Monday, 13 July 2015

അതിനൂതന ഓണ്‍ ലൈന്‍ സംവിധാനം

കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷം കോടി രൂപ ഒഴുകിയെത്തും.
എങ്ങനെയാണ്?
ഗവര്‍മ്മേന്റിന്‍റെ അതിനൂതന ഓണ്‍ ലൈന്‍ സംവിധാനം ഉപയോഗിച്ച് പാസ്സ്പോര്‍ട്ട്‌ അപേക്ഷ,
വെരിഫിക്കേഷന്‍ കാര്യങ്ങള്‍ക്ക് തുടക്കമിട്ടത്,,
അവ കാര്യക്ഷമമായി നടപ്പാക്കിയാല്‍
തീര്‍ച്ചയായും ഗുണഫലങ്ങള്‍ ലഭിക്കും.
ആശംസകള്‍
കെ.എം.രാധ
Like · Comment ·  · 2081172

No comments:

Post a Comment