Tuesday, 7 July 2015

ബഹുമാനപ്പെട്ട അബ്ദുള്‍ റബ്ബ് മന്ത്രീ

ബഹുമാനപ്പെട്ട അബ്ദുള്‍ റബ്ബ് മന്ത്രീ
പരീക്ഷ വേണോ?
വേണ്ടെന്ന ചിന്താഗതിയെന്നറിയാം.
ഒരു ദേശത്തിന്‍റെ 
ചരിത്രപരമായ ശേഷിപ്പുകള്‍ തീര്‍ത്തും ഇല്ലാതാക്കാനുള്ള നിഗൂഢതന്ത്രത്തിന്‍റെ ഭാഗമാണ്,പഠനം,മനനം,ആസ്വാദനം... ...ഇവയൊക്കെ പുറംതള്ളിക്കൊണ്ടുള്ള വിദ്യ 'അഭ്യാസം 'എന്ന് മുറുമുറുക്കുന്നവര്‍ ചുറ്റുമുണ്ടെന്ന്,മനസ്സിലാക്കുക.
താങ്കളുടെ മുന്‍പില്‍,
കേട്ട കഥകളും,ഉള്‍ക്കൊണ്ട വസ്തുതകളും സമര്‍പ്പിക്കുന്നു.
കെ.എം.രാധ
Like · Comment ·  · 781839

No comments:

Post a Comment