ബാബു ജോര്‍ജ്ജ് ക്ഷേത്ര കാര്യം എഴുതുന്നു.
വളരെയധികം സന്തോഷമുണ്ട്,
ഇതിന്റെ തുടക്കം രാജ്യത്തെ സ്നേഹിച്ചു കൊണ്ടാകട്ടെ,
കെ.എം.രാധ
.........................................................................................................
പതിനായിരം വര്‍ഷത്തെ എഴുതി വച്ച ചരിത്രമാണ് നമുക്കുള്ളത്,
രാജ്യത്തെ സ്നേഹിക്കുമ്പോള്‍, ലോക ആദ്യ ഭാഷയായ സംസ്കൃതത്തെ നമുക്ക് സ്നേഹിക്കാനും പഠിക്കാനും പറ്റും,വേദങ്ങളും ഇതിഹാസങ്ങളും പഠിക്കുമ്പോള്‍ ആദിമ കാലം മുന്‍പേ നമുക്കുണ്ടായിരുന്ന, ശാ സ്ത്ര ബോധത്തെയും അറിവിനെയും മനസിലാകും,
ഭാരത സംഗീതം, ചിത്ര കല, ശില്‍പ്പ കല ഇതെല്ലാം ആദ്യം ഉന്നതിയിലെത്തിയത് ഭാരതത്തിലാണ്,
ശില്‍പ്പ വേലകള്‍ കൊണ്ടു അനുഗ്രഹിക്കപ്പെട്ട ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള ക്ഷേത്രങ്ങളെ പോന്നു പോലെ കാത്തു സൂക്ഷിക്കണം
, നമ്മുടെ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളങ്ങളാണ്, ലോകത്താര്‍ക്കും നിര്‍മ്മിക്കാന്‍ പറ്റാത്ത അത്ഭുത ശി ല്പ്പങ്ങലുള്ള ക്ഷേത്രങ്ങള്‍
, അതിനു, ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനി എന്നോ വ്യത്യാസം വേണ്ട, ഭാരതീയനായാല്‍ മതി
, ക്ഷേത്രങ്ങള്‍ സം രക്ഷിക്ക പ്പെടെണ്ടാതാണ്,
അതിലെ സ്വത്തുക്കള്‍ ഇനിയും കൊള്ള അടിയ്ക്ക പ്പെടാന്‍ അനുവദിക്കരുത്,
ഒരു രാജ്യത്ത് രണ്ടു നിയമം വേണ്ടാ ഹിന്ദുക്കള്‍ ഒഴികെ എല്ലാവരുടെയും സ്വത്തുക്കള്‍ അവരവര്‍ക്ക് കൈകാര്യം ചെയ്യാവുന്ന സ്ഥിതിക്ക്, ക്ഷേത്ര ഭരണം, ഹിന്ദു വിശ്വാസികള്‍ക്ക് കൈ മാറണം
, അതിലെ സ്വത്തുക്കള്‍, ക്ഷേത്ര കാര്യങ്ങള്‍ക്കും സാധുക്കളായ ഹൈന്ദവ വിശ്വാസികള്‍ക്കും ഉപകരിക്കണം.
ജയ് ഭാരത മാതാ.

No comments:
Post a Comment