Tuesday, 14 July 2015

ഒറ്റ ഇന്ത്യ ,ഒരൊറ്റ ജനത'

ശ്രീ നരേന്ദ്ര മോഡി നയിക്കുന്ന 'ഒറ്റ ഇന്ത്യ ,ഒരൊറ്റ ജനത'സിദ്ധാന്തത്തില്‍ 
വിശ്വസിക്കുന്നു.
ഒപ്പം
,ഭാരതത്തിന്‍റെ ,പൊയ്പ്പോയ സമ്പന്നമായ ആര്‍ഷസംസ്കാര തനിമ വീണ്ടെടുക്കുക, 
രാജ്യത്തെ 
അത്യന്താധുനികമായ ശാസ്ത്ര-സാങ്കേതിക മികവിലേക്ക്ഉയര്‍ത്തുക.
രാഷ്ട്രീയ പാര്‍ട്ടികളുടെ തത്വശാസ്ത്രങ്ങളില്‍ ,തികച്ചും അജ്ഞയെങ്കിലും, , മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒറ്റക്കുതിപ്പില്‍ നേടാനുള്ള നേതൃശേഷി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും,ബിജെപിക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.
കെ.എം.രാധ

കുടുംബ ആധിപത്യമോ പാരമ്പര്യമോ ആയി വന്നതല്ല------
ഭാരതം എന്ന ഒറ്റ ചിന്തയുമായി -------
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രചാരകനായി------
പിറന്ന നാടിനെ മാതാവായി കണ്ടു--------
ജീവിതം രാജ്യത്തിനായി ഉഴിഞ്ഞു വെച്ച.....
നമ്മുടെ നേതാവ്......sri നരേന്ദ്ര മോഡി.......
Like · Comment · 

No comments:

Post a Comment