കേരള ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്,
ഓരോ തിരഞ്ഞെടുപ്പിലും ,ഇരുമുന്നണികളില്‍ നിന്ന് മാത്രമല്ല,
ഇക്കാലം വരെ നിഷ്പക്ഷമായി വോട്ടുകള്‍ ചെയ്തവര്‍ പോലും,
ബിജെപിയിലേക്ക് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.
രാഷ്ട്രതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളാത്തവരെ
ബിജെപിയോട് സഹകരിക്കാന്‍ തയാറുള്ളവരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താം.

മാത്രമല്ല,
വിഘടിച്ചു നില്‍ക്കുന്ന അനേകം ഹൈന്ദവസംഘടനകളെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട്,
ശിഷ്ടകാലത്ത് തല ചായ്ക്കാന്‍ ഇടമില്ലാത്ത ദരിദ്രരും, നിരാശ്രയരുമായ ആയിരക്കണക്കിനു കുടുംബങ്ങള്‍,വീടുവെയ്ക്കാന്‍
ഒരു സെന്റു പോലും ഭൂമിയില്ലാതെ നരകിക്കുന്നു.
(കുറെപ്പേരുടെ മേല്‍വിലാസം കൈവശമുണ്ട്. വേണമെങ്കില്‍ കൈമാറാം )അന്യാധീനപ്പെട്ടു കിടക്കുന്ന മൈനര്‍ സ്വത്തായ ക്ഷേത്ര ഭൂമി പിടിച്ചെടുത്ത്,
ഇന്നും വാടകവീടുകളില്‍ ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരെ രക്ഷിക്കാന്‍ തയാറാവുക.
,ഇതര ജാതിമത വര്‍ഗ്ഗ-വര്‍ഗ്ഗരഹിത വിഭാഗങ്ങളോ?
തീര്‍ച്ചയായും,ബിജെപിക്ക്,
,അവര്‍ അനുവദിക്കുമെങ്കില്‍ മാത്രം,അവരുടെ ജീവല്‍ പ്രശ്നങ്ങളിലും ഇടപെടാം.
ഇന്നലെ,യാദൃച്ഛികമായി,
അമൃത ടിവിയില്‍
'കഥയല്ലിതു ജീവിതം'പരിപാടിയുടെ അവസാന ഭാഗം കണ്ടപ്പോള്‍,
അല്ലാതെ നേരനുഭവങ്ങള്‍ വഴിയും കേരളീയ കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ സ്ഫോടനാത്മകമെന്നറിയുന്നു..
നാം,മരണമുള്ള മനുഷ്യര്‍.
ജീവിതം,ക്ഷണികം.

No comments:
Post a Comment