Sunday, 12 July 2015

ധര്‍മ്മ സമരം വിജയിപ്പിക്കുക.

സംസ്ഥാന ജനാധിപത്യ മതേതര സര്‍ക്കാര്‍
ശബരിമലയില്‍ നിന്നും,പണം വാരി ക്ഷേത്രങ്ങളില്‍ നിന്നും
ഹൈന്ദവര്‍ക്ക് അവകാശപ്പെട്ട കാണിക്കയിനത്തില്‍ പെട്ട കോടിക്കണക്കിനു രൂപ 
ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ
തട്ടിയെടുക്കുന്നു.
  വാവരുടെ നേര്‍ച്ച പ്പണം മുസ്ലിംകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പോലെ,
ഹിന്ദുക്കള്‍ക്ക്‌ അവകാശപ്പെട്ടത് ,-അവരിലെ പാവങ്ങള്‍ക്ക് പഠനം,ചികിത്സാസഹായത്തിന് കൊടുക്കുക.
.ഹൈന്ദവ സംഘടനകള്‍,കൂട്ടായി ഈ കൊടും അനീതിയ്ക്കെതിരെ പൊരുതുക.
ധര്‍മ്മ സമരം വിജയിപ്പിക്കുക.

No comments:

Post a Comment