Sunday, 12 July 2015

വോട്ടു ബാങ്ക് രാഷ്ട്രീയം

കേരളത്തില്‍ 
യുഡിഎഫ് എന്തിനിങ്ങനെ 
,മതധ്രുവീകരണത്തിന്,വോട്ടു ബാങ്ക് രാഷ്ട്രീയം പയറ്റുന്നു! ? 
ഇതൊക്കെ,
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
എവിടെ ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍?
ഒടുവില്‍,
ഇരുമുന്നണികളും ബിജെപി യാണ് വര്‍ഗീയത സൃഷ്ടിക്കുന്നതെന്ന് കള്ളം പറയുന്നു.കുറ്റപ്പെടുത്തുന്നു.!
കഷ്ടം!
ബിജെപിയുടെ വളര്‍ച്ചയില്‍ കരുതിയിരിക്കണമത്രെ?.
ഇത്തരം,
വേര്‍തിരിവുകള്‍ ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതു കൊണ്ടാണ്,
ആളുകള്‍ ബിജെപിയില്‍ ചേരുന്നത്.
ആ സത്യം,ഇരുമുന്നണിയും അംഗീകരിക്കുക.
Like · Comment ·  · 504

No comments:

Post a Comment