സംസ്ഥാനത്ത് ആന്റി പൈറസി സെല്‍ കാര്യക്ഷമമല്ല?
ഇന്റര്‍നെറ്റ് പ്രപഞ്ചം മുഴുവന്‍
'പ്രേമം'ചലച്ചിത്രത്തിന്റെ വ്യാജന്‍ പറന്നു പറന്നു തകര്‍പ്പന്‍ വിജയം കൊണ്ടാടുന്നു.
തീര്‍ച്ചയായും ,അത്,
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ സിനിമയുടെ കളക് ഷനെ സാരമായി ബാധിക്കും.
സംവിധായകരായ വിനയന്‍,ബി.ഉണ്ണികൃഷ്ണന്‍,സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മനസ്സിലായത്

'കള്ളന്മാര്‍'' കപ്പലില്‍ തന്നെ ഉണ്ടെന്നാണ്.
കേരളത്തിലെ ,സൈബര്‍ സെല്‍
ബുദ്ധിയുടെ അഭാവം കൊണ്ടല്ല
പിന്നെ?
സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി മാത്രമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്.മനസ്സിലായി.
.എപ്പോള്‍?
ഫേയ്സ്ബുക്കില്‍ ചില ഫെയ്ക്ക് ഐഡികള്‍ വന്ന്,ഉപദ്രവിച്ചപ്പോള്‍,
എന്നും
എന്‍റെ ആശയങ്ങള്‍,
ആദര്‍ശങ്ങള്‍ക്കൊപ്പം നിലകൊണ്ട എഫ്ബി സുഹൃത്തുക്കളുടെ നിര്‍ദ്ദേശമനുസരിച്ച്
കോഴിക്കോട് കസബയില്‍ 31-05-2015 ന് പരാതി കൊടുത്തു.
എസ് ഐ സജീവ് തീര്‍ച്ചയായും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിച്ച് കേസെടുക്കുമെന്ന് ഉറപ്പു നല്‍കി.
''കേസും കൂട്ടവും ''ഒന്നും വേണ്ട.
ആരൊക്കെയെന്ന് അറിഞ്ഞാല്‍ മാത്രം മതിയെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയല്ലേ?
സാധാരണക്കാരുടെ കാര്യമൊന്നും അങ്ങേര്‍ക്കു പ്രശ്നമല്ല.
ഒരു മേല്‍ നടപടിയുമുണ്ടായില്ല.
ഒടുവില്‍,
ഈ മുഖപുസ്തക ത്താളിലെ മിടുക്കരായ കൂര്‍മ്മ ബുദ്ധിയുള്ള ഐ ടി പ്രൊഫഷനലുകള്‍,
നന്മ മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടുപിടിച്ചു.
അതുപോലെ,
മലയാള സിനിമയുടെ കാര്യത്തില്‍ സംഭവിക്കരുത്.
കോടികളുടെ മുതല്‍ മുടക്കും ,അനേകം പേരുടെ അദ്ധ്വാനവും പടങ്ങളുടെ നിര്‍മ്മാണത്തിന് പിന്നിലുണ്ട്.
ഇപ്പോള്‍,മലപ്പുറത്ത്
'പ്രേമ'ത്തിന്‍റെ വ്യാജന്‍ അപ്പ് ലോഡ് ചെയ്ത്
അറസ്റ്റിലായവരില്‍ നിന്നും എത്രയോ അകലെ അന്വേഷണം വ്യാപിപ്പിച്ചാല്‍ മാത്രമേ ,ഉറവിടം കണ്ടെത്താനാവൂ.
എക്കാലവും,
സ്വദേശ-വിദേശ സിനിമാ വിസ്മയങ്ങളെ, ആസ്വദിക്കുന്ന ,,
പ്രണയിച്ച് ആഘോഷിക്കുന്ന വ്യക്തിഗത കുറിപ്പായി മാത്രം കാണുക.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment