2015 june 16
കേന്ദ്രമന്ത്രി സുഷമാ സ്വരാജ് രാജി വെക്കരുത്.
ബിജെപി നേതൃത്വം ചെവികൊള്ളരുത്?
ലളിത് മോഡിയെ മാനുഷിക പരിഗണന കൊടുത്താണ് ചികിത്സയ്ക്ക് വിദേശത്തേക്ക് അയച്ചത്.
ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദിയെ,
ബോഫോര്‍സുകാരന്‍ കുത്തറോച്ചിയെ,

അണ്ടര്‍ വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിമിനെ (കീഴടങ്ങാന്‍ സന്മനസ്സുണ്ടായിട്ടും )
ആരാണ്,ഇന്ത്യ വിടാന്‍ സഹായിച്ചത്.
കോണ്ഗ്രസ്,അധികം വിളയരുത്.
ഇക്കഴിഞ്ഞ 60 years ഇന്ത്യക്കാരെ അടിമകളാക്കി വെച്ച്,
വിഭാഗീയത വളര്‍ത്തി,
ഇന്ത്യയുടെ വളര്‍ച്ച മുരടിപ്പിച്ച കോണ്ഗ്രസ്സിന്റെ, പ്രതിപക്ഷ പാര്‍ട്ടികളുടെ ,പാഴ് വാക്കുകള്‍ തള്ളിക്കളയുക.
രൂക്ഷമായ കലാപം പൊട്ടിപ്പുറപ്പെട്ട ഇറാഖ്, സിറിയ, യെമനിലെ ,ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തിലായപ്പോള്‍, നിമിഷവേഗത്തിലാണ് അവര്‍ സ്തുതി അര്‍ഹിക്കും വിധം പദ്ധതി ആസൂത്രണം ചെയ്ത് വിജയത്തിലെത്തിച്ചത്.
കോണ്ഗ്രസ് ,കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സകല അഴിമതികളും മൂടി വെച്ച് സുഖ സുന്ദരമായി ഭരിക്കുന്നു.
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍,സുഖിക്കാന്‍ പോയ കോണ്ഗ്രസ് ഉപാദ്ധ്യക്ഷന്‍,
ദിഗ്വിജയ സിംഗ്,കപില്‍ സിബല്‍,സല്‍മാന്‍ ഖുര്‍ഷിദ് ചിദംബരം തുടങ്ങിയ മുന്‍കാല കോണ്ഗ്രസ് നേതാക്കളും,അവരില്‍ മന്ത്രിസഭയില്‍ മുടി ചൂടിയ നേതാക്കളും എന്തെല്ലാം കൊള്ളരുതായ്മകള്‍ ചെയ്തെന്നു അക്കമിട്ടു എഴുതാം.
പിന്നീട്.
കേന്ദ്ര ബിജെപി നരേന്ദ്ര മോഡി മന്ത്രിസഭയിലെ ഏറ്റവും ശക്തയായ നിഷ്പക്ഷ നേതാവ്(ഏത് പ്രശ്നങ്ങളും -പ്രവാസികളെ തീവ്രവാദ രാഷ്ട്രങ്ങളില്‍ നിന്ന് രക്ഷിക്കല്‍,പാസ്സ്പോര്‍ട്ട് സംവിധാനം ലളിതമാക്കാനുള്ള ക്രമീങ്ങള്‍കരണള്‍,മാലി ജയിലില്‍ നിരപരാധികളായ തടവുകാരെ മോചിപ്പിക്കല്‍ അങ്ങനെ നിരവധി കാര്യങ്ങള്‍) സുഷമാ സ്വരാജിന്റെ രാജിക്കത്ത്,കേന്ദ്രം തള്ളിക്കളയുക.
(Sushma Swaraj is the serving Indian External Affairs Minister under Prime Minister Narendra Modi from May 2014, responsible for implementing the foreign policy of Narendra Modi. She is only the second woman to hold this position after Indira Gandhi.)

No comments:
Post a Comment