Sunday, 5 July 2015

കരയോഗങ്ങള്‍

ദേശാഭിമാനികളും,ആഭിജാത്യവുമുള്ള വിവിധ എന്‍ എസ് എസ് കരയോഗങ്ങളിലെ നായന്മാര്‍ക്ക് അഭിനന്ദനങ്ങള്‍.
no 1733, മഞ്ഞനിക്കര ശ്രീദേവിവിലാസം ,
no984 പത്തനംതിട്ട ഇലന്തൂര്‍ ഭഗവതിക്കുന്ന്,
പിന്നെ,ചങ്ങനാശ്ശേരി കരയോഗങ്ങള്‍ മാത്രം.
കണക്കെടുത്തു
പോരാ,
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി അധര്‍മ്മിയെ പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം.സംഘടിപ്പിക്കൂ.
വിജയം,സുനിശ്ചിതം
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി ബിജെപിയില്‍ ചേര്‍ന്നത്‌ കൊണ്ടു മാത്രമാണ് ,പെരുന്ന പോപ്പിന് അനഭിമതനായത്.
നടനെ അപമാനിച്ച ജനറല്‍സെക്രട്ടറി,
സത്യത്തില്‍,ഹൈന്ദവവിശ്വാസികളുടെ തലയ്ക്കാണ് ഇരുമ്പ് വടിയെടുത്ത് തല്ലിയത് .
ഓര്‍മ്മയിരിക്കട്ടെ
K.M.RADHA
Like · Comment · 

No comments:

Post a Comment