Thursday, 9 July 2015

KASHMIR

'ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും''.
ജനാധിപത്യഭാരതത്തിന്‍റെ അവിഭാജ്യഘടകമായ കാശ്മീരില്‍ നിന്ന്
1970 വരെ ജീവനും കൊണ്ടോടിയത് നാല് ലക്ഷം. നിരപരാധികള്‍.
അവര്‍,ഇന്ന് ലോകം മുഴുവന്‍ ചിതറിക്കിടക്കുന്നു.
അതിര്‍ത്തി സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്
ഇതൊന്നും,
ഇതൊന്നും,
മലയാളം ചാനലുകള്‍ അറിയുന്നേയില്ല.
അവര്‍ക്കതൊന്നും,പ്രശ്നവുമല്ല.
കഴിഞ്ഞ രണ്ടു ദിവസമായി,വിവിധ ചാനലുകള്‍,വിരസമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട്
അവര്‍ക്കിഷ്ട മുള്ള രാഷ്ട്രീയ വൈതാളികരെ ക്ഷണിച്ചുവരുത്തി , അരുവിക്കരയിലെ വോട്ടു കണക്കുകള്‍ നിരത്തിവെച്ച്,
ജയസാദ്ധ്യത ഉറപ്പിക്കുന്നു.
അധികാര ആര്‍ത്തിയാണ്,ഇതിന് പിന്നില്‍.
കാശ്മീരില്‍ എന്ത് വിഘടനപ്രവര്‍ത്തനങ്ങള്‍,ആര് നടത്തിയാലും അവരെ സംസ്ഥാനത്ത് നിന്ന് നിഷ്കാസനം ചെയ്യേണ്ട ബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനും,
ഇപ്പോള്‍ കശ്മീര്‍ ഭരിക്കുന്ന പിഡിപി-ബിജെപി രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ട്.
മനുഷ്യജീവന്‍ വിലപ്പെട്ടത്‌.
സജ്ജാദ് ലോണ്‍ പ്രസ്താവിച്ചത് അങ്ങേയറ്റം ശരി.
കെ.എം.രാധ
Like · Comment ·  · 2161551

No comments:

Post a Comment