Saturday, 11 July 2015

NSS നേതൃത്വത്തിനെതിരെ പൊരുതുക.

NSS നേതൃത്വത്തിനെതിരെ പൊരുതുക.
ജനറല്‍സെക്രട്ടറിയെ രാജി വെപ്പിക്കുക.
ഏകാധിപത്യം വെടിഞ്ഞ്,ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുക.
അര്‍ഹമായ അവകാശങ്ങള്‍,ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ,തന്റേടത്തോടെ തയാറാവുക.
നായര്‍ സമുദായത്തിലെ പാവപ്പെട്ടവരെ സഹായിക്കുക
..................................................................................
..................................................................................Malayalam News
ഇംഗ്ലീഷ് -ഡച്ച് പടകളേയും , ടിപ്പു സുല്‍ത്താന്‍റെ പടയോട്ടവും ചെറുത്ത നായര്‍ പോരാളികളുടെ പിന്‍ തലമുറയെ ചതിയില്‍ തോല്‍പ്പിച്ച "പെരുന്ന" മാഫിയയെ ഉന്മൂലനം ചെയ്യുക ....
=========================================
കരയോഗങ്ങളിലുള്ള അഞ്ചു ലക്ഷം ആളുകള്‍ക്ക് NSS അംഗത്വം ഇതുവരെ ഇല്ലെങ്കില്‍ അവരെ അംഗങ്ങളാക്കി ഇതൊരു സംഘടനയാക്കുന്നതല്ലേ നല്ലത്...?
എന്‍ എസ് എസ് ആസ്തികള്‍ കോടതിയില്‍ കേസ് നല്‍കി തിരികെ വാങ്ങണം. കരയോഗം അംഗങ്ങളെ കബളിപ്പിച്ച "പെരുന്ന"യിലെ കോക്കസിനെതിരെ കേസുകൊടുക്കുകയും ആകാമല്ലോ .....
Like · Comment ·  · 961233

No comments:

Post a Comment