കേരളത്തില്‍ അരുവിക്കര തിരഞ്ഞെടുപ്പ് ഫലം ( 30-06-2015 )നാളെയാണല്ലോ.
ഹോ..
എത്ര ദിവസമായി ചാനല്‍ മുതലാളിമാര്‍ വോട്ടുകളുടെ ശതമാനക്കണക്ക്
തലങ്ങും,വിലങ്ങും കൂട്ടിയും ,കുറച്ചും ,ഗുണിച്ചും,ഹരിച്ചും...
ഹോ...എന്തൊരു വെപ്രാളം.

ആവേശത്തള്ളല്‍.
പരസ്പരം കല്ലെറിഞ്ഞു വീഴ്ത്തല്‍ !
ഇന്ത്യ ആരെങ്കിലും കൊത്തിയെടുത്ത് കൊണ്ടുപോകുമ്പോഴും ഇക്കൂട്ടര്‍ ചാനല്‍ ജ്യോതിഷം തുടര്‍ന്നുകൊണ്ടേയിരിക്കും.
കേരള .നിയമസഭയില്‍
ഒരൊറ്റ എംഎല്‍എയുടെ അഭാവം കൊണ്ട്,
മുടങ്ങിക്കിടക്കുന്ന എന്തെല്ലാം ജനോപകാരപദ്ധതികള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കണം!
മുഖ്യമന്ത്രിയും,പരിവാരങ്ങളും എത്രയോ ദിവസങ്ങളായി
രാപകല്‍ ബാറും,സോളാറും,കോപ്പിയടിയും, അഴിമതിയില്ലാതെ നടപ്പിലാക്കി സംശുദ്ധ ഭരണം നടത്തുന്നു.
ഒരുകാര്യം
കേരള ബിജെപി ഘടകത്തിന്,നേതാക്കള്‍ക്ക്, ,പ്രവര്‍ത്തകര്‍ക്ക്, ബാബുജോര്‍ജ്ജിനെ പോലുള്ള അനേകം നിഷ്പക്ഷര്‍ക്ക്
, സുരേഷ്ഗോപി
,കൊല്ലം തുളസിയെപ്പോലുള്ള കലാകാരന്മാര്‍ക്ക് തികച്ചും അഭിമാനിക്കാം
ജയിക്കുമോ,ഇല്ലേ എന്നത് വേറെ കാര്യം.
കഴിഞ്ഞ
.2014 May loksabha election ന് വെറും 1500 വോട്ടുകള്‍ക്ക് അടി തെറ്റിയത് മറക്കുക.
കാരണം,
അന്ന്,പ്രയത്നിച്ചതിനേക്കാള്‍, എത്രയോ എത്രയോ
കാതം അകലെ
കൃത്യം,വ്യക്തം, സംശുദ്ധമായ പ്രവര്‍ത്തനം
മണ്ഡലങ്ങളില്‍ ബൂത്തടിസ്ഥാനത്തില്‍
വീടുകള്‍ തോറും,
ആദിവാസി കോളനികളില്‍ ,
സ്ത്രീ മനസ്സുകളില്‍
എന്തിന് എതിരാളികളില്‍ പോലും എത്തിക്കാന്‍ കഴിഞ്ഞുവെന്നത്
തികച്ചും ശ്ലാഘനീയം.
ഇതുപോലെ,
ജനമനസ്സ് തൊട്ടറിയും വിധം,ലക്ഷ്യം കണ്ടെത്തും വരെ
'ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും''-എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങൂ.
ജയം സുനിശ്ചിതം.
ഒപ്പം,ഞങ്ങളുമുണ്ട്.
താഴെയുള്ള, സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയുടെ വാക്കുകള്‍ക്കൊപ്പം
വിജയാശംസകള്‍.
കെ.എം.രാധ

No comments:
Post a Comment