Saturday, 4 July 2015

കോര്‍പ്പറേറ്റ് ഗുണ്ടകള്‍

കേരളത്തില്‍ കോര്‍പ്പറേറ്റ് ഗുണ്ടകള്‍ സ്വയംഭരണം നടത്തുന്നു?
ബിജിമോള്‍.
ഇക്കാര്യത്തില്‍ ,വ്യക്തിപരമായി തന്നോടൊപ്പം.
കോണ്ഗ്രസ് അംഗം 
റോയ് കെ.പൌലോസിന്റെ കള്ളങ്ങള്‍ ഒന്നും മേലില്‍ വിലപ്പോവില്ല.
എട്ട് വര്‍ഷമായി,
ഒരു കുത്തക തേയില കമ്പനി പൊതു റോഡുകള്‍ നന്നാക്കി,
ഗെയിറ്റ് വെച്ച് പണപ്പിരിവ് നടത്തി ,
നാട്ടുകാര്‍ക്ക്
പ്രവേശന സ്വാതന്ത്യം നിഷേധിക്കുന്നു.
കോഴിക്കോട് മാവൂര്‍ റോഡിലും മറ്റും ഇവരുടെ ഏകാധിപത്യം വിവരണാതീതം.
കാല്‍നട യാത്രക്കാര്‍ക്ക് പോലും ശല്യമായിരിക്കുന്നു.
നിരത്തുകള്‍ കൈയേറി , കാര്‍ പാര്‍ക്കിംഗ്,എന്ത് തെമ്മാടിത്തവും നടത്തും.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്ന കുത്തകകളെ, നാട്ടുകാര്‍ കൈകാര്യം ചെയ്യുക.
കാരണം,ഭരിക്കുന്നവര്‍,കോടീശ്വരന്മാര്‍ക്കൊപ്പം.!

No comments:

Post a Comment