Saturday, 4 July 2015

'ചുക്കില്ലാത്ത കഷായം'

ടി.ഒ.സൂരജ് ഖാന്‍ ഐ എ എസ് 'ചുക്കില്ലാത്ത കഷായം' പോലെയാണ്.
കാസര്‍ഗോഡ്‌,
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹനുമാന്‍ കോട്ട വിറ്റത് സൂരജിന്റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലെന്ന് ,മാതൃഭൂമി ദിന പത്രം.
കോട്ട,ഹൈന്ദവ വിശ്വാസികള്‍ക്കു കൈമാറുക.
പുരാവസ്തു വകുപ്പ് സ്വയം ഞെളിയരുത്.
ആദ്യം,നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മഴ ചോരും വീട് നന്നാക്കി,
അവിടെയുള്ള അമൂല്യ വസ്തുക്കള്‍ കേട് വരാതെ സൂക്ഷിച്ചുവോ?
ഇത് സംബന്ധിച്ച്,അറിയുന്ന നെയ്യാറ്റിന്‍കരക്കാര്‍,സത്യസന്ധമായി എഴുതുക.
മാവൂര്‍ പണം കായ്ക്കും ക്ഷേത്രമെന്നു കണ്ട് എത്ര വേഗമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്!
ഹിന്ദുക്കളുടെ കഞ്ഞിയില്‍ പാറ്റ വീഴും തോറും ഇരു മുന്നണികളും ഇളകിയിളകി നിലംപതിക്കും.
ഓര്‍ത്താല്‍ നന്ന്.

No comments:

Post a Comment