Saturday, 11 July 2015

അതിസാഹസം!

കേരള മുഖ്യമന്ത്രിയുടെ അതിസാഹസം!
വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍
ഋഷിരാജ് സിംഗിന്റെ സ്ഥാനം തെറിച്ചു!
..ഇത് കേരളം!
ഗുജറാത്തും,മദ്ധ്യപ്രദേശും അതായത് ബിജെപി ഭരിക്കുന്നിടത്തെ ,ഉള്ളതും ഇല്ലാത്തതുമായ നുണകള്‍ പ്രചരിപ്പിക്കാനെ,മീഡിയക്കു നേരമുള്ളൂ..
   മുന്‍മന്ത്രി ടി.എച്ച്.മുസ്തഫ ,മുത്തൂറ്റ് ഗ്രൂപ്പ് വൈദ്യതി മോഷണം നടത്തിയത് കണ്ടെത്തുക മാത്രമല്ല
മറ്റൊരു ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ കൂടി ,ഋഷിരാജ് സിംഗില്‍ നിന്നുണ്ടായി.?
''വൈദുതി മോഷ്ടിക്കുന്നതില്‍ 99% വ്യവസായ ഭീമന്‍മാര്‍,
ബിസിനസ്സുകാര്‍
,ഉന്നതര്‍,രാഷ്ട്രീയ മാന്യന്മാര്‍ എന്ന്.'
സര്‍ക്കാര്‍ വാഹനത്തില്‍ വീട്ടില്‍ നിന്നു പാല്‍ കൊണ്ട് പോയി കടകളില്‍ കൊടുക്കാന്‍ ഏര്‍പ്പാടാക്കിയവരും,
സ്വര്‍ണ്ണക്കടത്തില്‍ ബന്ധുക്കള്‍ പിടിക്കപ്പെട്ടവരും,
പച്ചക്കറി,വന്‍ വിലയ്ക്ക് വിറ്റ്,സാധാരണക്കാര്‍ക്ക് വില കൂട്ടി വിററവരും,
ടാര്‍ അന്യ സംസ്ഥാനത്തേക്ക് കടത്തിയവരും,
വിമാനത്താവളത്തില്‍ ഇഷ്ടക്കാരെ നിയമിച്ചു സ്വര്‍ണ്ണം കടത്തുന്നവരുമൊക്കെയുള്ള ജനാധിപത്യ മതേതര സര്‍ക്കാരില്‍ നിന്ന്
ഇനിയും നല്ലത് മാത്രം പ്രതീക്ഷിക്കാം.
Like · Comment ·  · 2224

No comments:

Post a Comment