Saturday, 11 July 2015

ഏഷ്യാനെറ്റ് ചാനല്‍

ഏഷ്യാനെറ്റ് ചാനല്‍ നേരായ വസ്തുതകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നു!
കേന്ദ്ര ബിജെപി സര്‍ക്കാര്‍ വിരുദ്ധത ഏശുന്നില്ല,
ഏഷ്യാനെറ്റ് ചാനല്‍ നാട പോലെ എഴുതിക്കാണിക്കുന്നു.
''മുംബൈയ്ക്കും ചെന്നൈയ്ക്കും വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല.!
വര്‍ദ്ധന സമ്മാനം കേരളത്തിനു മാത്രം
.................................................................
................................................................
ശ്രീ പി.വി.അബ്ദുള്‍ വഹാബ് എം.പി സംസാരിച്ചത്
കേള്‍ക്കുക.
. ''കഴിഞ്ഞ 15 years AIR INDIA വിമാനത്തില്‍, സീസണ്‍ സമയത്ത്, നിരക്ക് വര്‍ദ്ധന സ്വാഭാവികം,
ഇവിടെ നിന്ന് കാലിയായി പോകുന്ന വിമാനം,ഗള്‍ഫില്‍ നിന്ന് മടങ്ങുന്നത് നിറയെ യാത്രക്കാരുമായി..
കേന്ദ്രത്തെ കുറ്റപ്പെടുത്തണമെന്ന് നിര്‍ബന്ധമെങ്കില്‍ ആവാം.''
തുടര്‍ന്ന്,
ആപത്തില്‍ പെട്ട മലയാളി പ്രവാസികളെ /ഇന്ത്യക്കാരെ വിമാനത്തിലും,കപ്പലിലുമൊക്കെ തിരികെയെത്തിച്ച ഉപകാരസ്മരണയും എം.പി. പങ്കുവയ്ക്കുന്നു.
സിന്ധുവിനും, അബ്ദുള്‍ഖാദര്‍ കെ.വി. എം എല്‍.എ യ്ക്കും,ഒരു ട്രാവല്‍ ഉടമയ്ക്കും
കേന്ദ്ര ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയെ,സമാധാനം കിട്ടൂ.
കഷ്ടം!
ഇന്നലെ,
ഒരു ചാനലില്‍ രാജീവ് എന്ന് തോന്നുന്നു സൂചിപ്പിച്ച ഒരേ ഒരു സൂചകം ,ഇത് വായിക്കുന്ന എല്ലാ നിഷ്പക്ഷരും എന്നും എപ്പോഴും ചിന്തിക്കുക.
മനസ്സില്‍ നൂറായിരം വട്ടം കുറിച്ചു വെയ്ക്കുക.
'' കേന്ദ്ര സര്‍ക്കാരിന്‍റെ ഏത് നയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും,കേളത്തില്‍ നിന്നുള്ള എം പിമാരാണ്'
ഇക്കാര്യം,പലപ്പോഴും ഈ താളില്‍ എഴുതിയിട്ടുണ്ട്.
അതിനൊപ്പം,
ചില പ്രധാന കാര്യങ്ങള്‍ കൂടി ഓര്‍ത്തു വെയ്ക്കൂ.
ഇന്ത്യയില്‍ ,മറ്റൊരു സംസ്ഥാനത്തും
ഇത്ര കാഞ്ഞ ബുദ്ധിയുള്ളവര്‍ ഇല്ല.
മറ്റു സംസ്ഥാനങ്ങളിലെ എം പി മാര്‍ക്ക് കുബുദ്ധി ഉപദേശിക്കുന്നത്!
കേരളീയരാണ്,
രാഷ്ട്രീയത്തില്‍,എന്നുവേണ്ട സുപ്രീകോടതി ജഡ്ജിമാര്‍ക്ക് വരെ കൈക്കൂലി കൊടുത്തു കേസുകള്‍ അട്ടിമറിക്കാന്‍ വിരുതുണ്ട്‌.,
(മുന്‍ കോണ്ഗ്രസ് എം പി.കെ.സുധാകരന്‍ വക )
സോണിയാ മാഡത്തെ,
രാഹുലിനെ കുതന്ത്രങ്ങള്‍ ഉപദേശിച്ചും ,രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകാന്‍ ഒരുങ്ങുന്നവര്‍.
(തെളിവുകള്‍ തരാം).
ഇവര്‍ എന്നെങ്കിലും ഒരു വാക്ക് രാഷ്ട്ര സുരക്ഷയെ പ്പറ്റി മിണ്ടിയിട്ടുണ്ടോ?
സത്യത്തില്‍,കോണ്ഗ്രസ്സിനെ എന്നും നിയന്ത്രിച്ചിരുന്നത് മലയാളികളാണ്‌.
ഇപ്പോള്‍
ഉള്ള ഉപജാപകസംഘത്തില്‍ ഒരാള്‍ മാത്രം (എന്‍റെ നോട്ടത്തില്‍)
വേറിട്ട്‌ നില്‍ക്കുന്നു.
ശ്രീ.എ.കെ. ആന്റണി.!
സ്വന്തം പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം ബിജെപി യെ എതിര്‍ക്കുന്നു.
എ.കെ.ആന്റണിയ്ക്ക്
കോണ്ഗ്രസ്സില്‍ ഇന്നുവരെ ഉണ്ടായതെല്ലാം-
എല്ലാ ദുഷ് ചെയ്തികളും കണ്ട് കൊണ്ട് നിശ്ശബ്ദനായിരിക്കാനെ,കഴിയുന്നുള്ളൂ.
അരുവിക്കര തിരഞ്ഞെടുപ്പില്‍ ,ബിജെപി വിജയിക്കുമോ എന്ന് ഫല പ്രഖ്യാപനത്തിനു,തലേന്ന് ആരോ എഫ്ബി ബോക്സില്‍ ചോദിച്ചു.
''കൂടിയ 6% വോട്ടുകള്‍ ആര്‍ക്ക് ലഭിക്കും.അവര്‍ക്ക് ജയം.
ബിജെപിയ്ക്ക് നേരിയ വിജയ പ്രതീക്ഷ മാത്രം.''എന്ന്
ഉത്തരം നല്‍കി.
P.V.Abdul wahab 2 sindhu sooryakumar
Like · Comment ·  · 2544

No comments:

Post a Comment