രാഷ്ട്രീയക്കാരും,മാദ്ധ്യമങ്ങളും ഒരുപോലെ ബിജെപിയെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതെന്തിനെന്ന് ,ഇപ്പോഴും മനസ്സിലാകുന്നില്ല.
ഇന്ന്‍, (1107-2015)
ചാനലില്‍ ഫേയ്സ്ബുക്ക് -നവ മാദ്ധ്യമങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയില്‍
അസഹിഷ്ണുത ആവോളം കുത്തി നിറച്ച് സംസാരിക്കുന്ന ഫക്രുദ്ദീന്‍ അലി എന്ന പത്രപ്രവര്‍ത്തകനോട്..
കേരളത്തില്‍ ,ഇനിയും ഏറെക്കാലം ഇത് തുടരാനാവില്ല.
എന്നും അഴിമതിയും,സ്വജനപക്ഷപാതവും കൊണ്ട് നടക്കുന്ന കേരള സര്‍ക്കാരില്‍

വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലേ?
കേരളത്തില്‍ ബിജെപി,ആര്‍ എസ് എസ് നടത്തുന്നുവെന്ന് ,താങ്കള്‍ ആരോപിക്കന്നതിനെക്കാള്‍ എത്രയോ ആഴത്തില്‍ വര്‍ഗീയത ,
ആരാണ് വ്യാപിപ്പിക്കുന്നത് ?
പിന്നെ,ദിനംപ്രതി,
കാസര്‍ഗോഡ്‌മുതല്‍ കന്യാകുമാരി വരെ ദേശീയപാതകളുടെ ഓരത്ത് ആരുടെയോക്കെയാണ് ആരാധനാലയങ്ങള്‍ ഉയര്‍ന്നു വരുന്നതെന്ന് ചിന്തിക്കൂ.
യഥാര്‍ത്ഥത്തില്‍,വര്‍ഗീയതയുടെ കുപ്പായം ആരണിയുന്നുവെന്ന് ,കേരളീയ ജനാധിപത്യ സമൂഹം തിരിച്ചറിയുന്നു,
ഫക്രുദ്ദീന്‍ അലിയെപ്പോലുള്ളവരുടെ ശ്രദ്ധയ്ക്ക്..
മുഖ്യമന്ത്രിയുടെ ഇരുവശത്തും ഇരിക്കുന്നവര്‍ ആരാണ്?
അവരുടെ പാര്‍ട്ടി ഏത്?
ഏതോ ഫേയ്സ്ബുക്ക് ഫ്രണ്ട് അയച്ചു തന്നത് ഇവിടെ ചേര്‍ക്കുന്നു.

No comments:
Post a Comment