കേരളത്തിലെ ,പെണ്‍കുട്ടികളെ.,അമ്മമാരെ ശ്രദ്ധിക്കൂ...
ചതിക്കുഴികളില്‍ വീഴാതിരിയ്ക്കൂ...
ഒരു കാരണവശാലും ,
നിങ്ങളുടെ Facebook email,twitter ,linked in,amazon,snap deal , എന്നല്ല -ഒരു സൈറ്റിന്റെയും- Pass word-ആര്‍ക്കും തന്നെ,
അവര്‍ എത്ര പ്രിയപ്പെട്ടവരായി അഭിനയിച്ച് അടുത്തുകൂടി വന്നാലും
നല്കാതിരിക്കൂ.

പിതൃശൂന്യര്‍/പിതൃശൂന്യകള്‍ എല്ലാ അടുവുകളും പയറ്റിത്തെളിഞ്ഞ് വരുന്നത് കൊണ്ട്,
നിങ്ങളെല്ലാം എത്രയൊക്കെ അറിവുള്ളവരാകട്ടെ ,
നിങ്ങളെയെല്ലാം ഒരൊറ്റ കണ്‍കെട്ടു വിദ്യയില്‍ അവര്‍ക്ക് തളച്ചിടാനാവും.
പെണ്‍കുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെ പ്രായഭേദമില്ലാതെ. അവരുടെ ഇരകളാകും.
പലരൂപത്തില്‍ പുരുഷന്‍, സ്ത്രീയായും,
പെണ്ണ് ആണ്‍ വേഷം ധരിച്ചും മണിക്കൂറുകളോളം ചാറ്റ് ചെയ്ത്
നിങ്ങളിലെ സകല വിവരങ്ങളും ചോര്‍ത്തിയെടുത്ത്,
എന്ത് സഹായവും വാഗ്ദാനം ചെയ്ത്
നിങ്ങളെ പലയിടങ്ങളിലേക്കും ക്ഷണിച്ചുവരുത്തി,
തേന്‍ വാക്കുകള്‍ മൊഴിഞ്ഞ് വശീകരിച്ച് ,
ഫോട്ടോകളെടുത്ത്,അവ വെച്ച് ഭയപ്പെടുത്തി
പിന്നീട് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കുരുക്കി വ്യക്തിഹത്യ നടത്തി ,
സമൂഹത്തിനു മുന്‍പില്‍ ഒറ്റപ്പെടുത്തി
ആത്മഹത്യയിലേക്ക് നയിപ്പിക്കും.
അങ്ങനെ,
,എത്രയോ പെണ്മക്കള്‍ എന്നന്നേക്കുമായി ,ജീവിച്ചു കൊതി തീരാതെ ഈ ലോകത്ത് നിന്ന് മറഞ്ഞു.
ഇക്കഴിഞ്ഞ 2011 to 2014 വരെ 4000 യുവതി-പെണ്‍കുട്ടികളാണ് വീടുകളില്‍ നിന്ന് പോയത്.
അവരില്‍ പലരെയും ഇന്നും കണ്ടെത്തിയിട്ടില്ല.
ഐസ്ക്രീം പാര്‍ലര്‍ കേസ്,
നിരപരാധികളായ പെണ്‍കുട്ടികളുടെ തീവണ്ടിപ്പാളത്തില്‍ ചാടി ആത്മഹത്യ,
അനുജയുടെ ജീവനൊടുക്കല്‍ തുടങ്ങി
അനേകം പേര്‍ക്ക് സ്വന്തം ജീവിതം ബലി കൊടുക്കേണ്ടി വരുന്നത് ,അറിഞ്ഞോ അറിയാതെയോ വന്ന ചില പിഴവുകള്‍ കൊണ്ടുമാത്രം.
സൂക്ഷിക്കുക.
(please share this thread)
കെ.എം.രാധ

No comments:
Post a Comment