Thursday, 2 July 2015

ലളിത് മോഡി വിവാദം:

കേന്ദ്ര ബിജെപി -നരേന്ദ്ര മോഡി സര്‍ക്കാരിനെ കുറെക്കാലമായി വേട്ടയാടാന്‍ ഇന്ത്യയിലെ ഇംഗ്ലീഷ്-മലയാളം ചാനലുകള്‍ മത്സരിക്കുന്നു
.എന്തുകൊണ്ട് 
,കോണ്ഗ്രസ് യുപിഎ സര്‍ക്കാര്‍ ലളിത് മോഡി 2010 ല്‍ ഐപി എല്‍ വിവാദത്തില്‍, ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ലണ്ടനിലേക്ക് പോകുമ്പോള്‍ തടഞ്ഞില്ല? ബ്രിട്ടീഷ് സര്‍ക്കാരിന്റെ കത്തിനോട് മാനുഷിക പരിഗണന വെച്ച് സുഷമ സ്വരാജ് അനുകൂലമായി പ്രതികരിച്ചതില്‍ എന്ത് തെറ്റാണുള്ളത്‌?
കോണ്ഗ്രസ് നേതാക്കള്‍ സ്വയം അപഹാസ്യരാവരുത്
.ഓ..1700 കോടി അത്ര വലിയ തുകയോ?
കേരളത്തില്‍ അക്ഷരാഭ്യാസമില്ലാത്തവര്‍ വെറും 10 വര്‍ഷം കൊണ്ട് 20000 കോടി സമ്പാദിച്ചതില്‍,ആര്‍ക്കും ഒരാക്ഷേപവുമില്ല?.
വിജിലന്‍സ് .എന്ഫോര്‍സ്മെന്റ് റെയിഡ്...ഒന്നുമില്ലല്ലോ.
കെ.എം.രാധ
JANAM TV - News - ലളിത് മോഡി വിവാദം: ചായക്കോപ്പയിലെ കൊടുങ്കാറ്റ്
WWW.JANAMTV.COM

No comments:

Post a Comment