കേന്ദ്ര ബിജെപി സര്‍ക്കാരിനെ പ്രതിപക്ഷം അക്രമിക്കുന്നു.
അവ, വെറും നനഞ്ഞ പടക്കങ്ങള്‍.
അദ്വാനിക്ക് എഴുനേറ്റു നടക്കാന്‍ തന്നെ.വയ്യ.
ഓര്‍മ്മക്കുറവുണ്ട്.
അങ്ങനെയുള്ള

മുതിര്‍ന്ന ബിജെപി നേതാക്കളെ കവചമാക്കിക്കൊണ്ട് ,
ഒളിച്ചും പതുങ്ങിയും അഭിമുഖം നടത്തുന്നവരെ തിരിച്ചറിയുക.
അത് മുതലെടുത്ത് രാഷ്ട്രവികസനം തടയാന്‍
ബിജെപി നേതൃത്വത്തെ പരസ്പരം തമ്മിലടിപ്പിച്ച് ഭരണം താറുമാറാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു.
കഷ്ടം.
അസഹിഷ്ണുത,അധികാര ദുരയാണ് ഇതിനു പിന്നില്‍.
സ്വന്തം മകള്‍ക്ക് മെഡിക്കല്‍ പരീക്ഷയില്‍ എങ്ങനെ ഒന്നാംറാങ്ക് കിട്ടിയതെന്നും അന്വേഷിക്കുക
ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രുവാള്‍ നിരാശന്‍.
ഭാര്യയെ പീഡിപ്പിക്കുന്നവരെ,ഇല്ലാത്ത ബിരുദങ്ങള്‍ നേടിയവരെ
രക്ഷിക്കാന്‍ പാടുപെട്ട് പരാജയപ്പെട്ട സത്യാന്വേഷി..
മാത്രമോ?
സൌജന്യങ്ങള്‍ പലതും നല്‍കുമെന്ന വാഗ്ദാനം നിലനിര്‍ത്താനാവാതെ ,ഡല്‍ഹിയില്‍ വെള്ളം,വെളിച്ചത്തിന് വില കൂട്ടിയെന്ന് കേട്ടു.
ഭരണ പോരായ്മകള്‍ മറയ്ക്കാന്‍,
ബിജെപി വിരുദ്ധത പടര്‍ത്തുമ്പോള്‍
സ്വന്തം കാലിലെ മണ്ണ് ഒഴുകിപ്പോകുന്നത് ശ്രദ്ധിക്കുക.
കെ.എം.രാധ
...............................................................................................................
ന്യൂഡല്‍ഹി
രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിച്ചേക്കാമെന്ന എല്‍.കെ
അഡ്വാനിയുടെ പരാമര്‍ശം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. രാജ്യം ഭരിക്കുന്നത് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നിരിക്കെ, ആരെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇത് നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. അഡ്വാനി പറഞ്ഞത് ശരിയാണെന്നും ഡല്‍ഹി അതിന്റെ ആദ്യ പരീക്ഷണവേദിയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.

No comments:
Post a Comment