കേന്ദ്ര ബിജെപി -നരേന്ദ്രമോഡി സര്‍ക്കാരിന് ശതകോടി അഭിനന്ദനങ്ങള്‍!
ഇന്ത്യന്‍ എംപിമാര്‍ക്ക് വീണ്ടും ഇരട്ടി വേതന വര്‍ദ്ധന നിഷേധിച്ചതിന് നന്ദി.
കേന്ദ്രം ഒരിക്കലും
പ്രതിമാസം 1.5 Lakh rupees,
ടെലഫോണ്‍,വിമാന-ട്രെയിന്‍ യാത്ര,മൃഷ്ടാന്നഭോജനം
അങ്ങനെ,

ഇരുസഭകളും സ്തം ഭിപ്പിക്കുന്ന ഇക്കൂട്ടര്‍ക്ക് ഒരു പത്ത് പൈസ അധികം നല്‍കരുത്.,
അവരവരുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ യാതൊരുവിധ ക്ഷേമപ്രവര്‍ത്തനങ്ങളും നടത്താതെ
കൃത്യവിലോപം കാണിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ
ഇന്ത്യ മുഴുവന്‍ വന്‍ പ്രക്ഷോഭം നടത്താന്‍ ജനം തയാറാവുക തന്നെ വേണം.
സ്വന്തം മണ്ഡലങ്ങളിലേക്ക് തിരിഞ്ഞു നോക്കാതെ,
എംപി ഫണ്ടുകള്‍ ചിലവഴിക്കാതെ ,
അഥവാ ഉപയോഗിക്കുന്നെങ്കില്‍ തന്നെ സകല വിട്ടുവീഴ്ചകളും നല്‍കി ,ഒരാഴ്ച കൊണ്ട്,
നിരത്തുകള്‍ ,പാളങ്ങള്‍ എന്ന് വേണ്ട സകല മേഖലകളും കുളം തോണ്ടുന്ന ഇവരുടെ ധാര്‍ഷ്ട്യം,വീണ്ടും വീണ്ടും വര്‍ദ്ധിക്കും.
എപ്പോള്‍?
വരുമാനം കൂടുമ്പോള്‍.!
കേന്ദ്ര ബിജെപി സര്‍ക്കാര്‍
കഴിഞ്ഞ 30 yeras UPA കോണ്‍ഗ്രസ് സര്‍ക്കാരിനോട്
.പാവപ്പെട്ടവരും ,നിരാലംബരുമായ വിരമിച്ച പട്ടാളക്കാര്‍ ആവശ്യപ്പെട്ട
'One Rank One Pension' പദ്ധതി തൃണ സമം തള്ളിക്കളഞ്ഞത് ,
എത്രയുംവേഗം നടപ്പാക്കാണമെന്നും,
തിരഞ്ഞെടുപ്പ് പത്രികയില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍,
വേഗത്തില്‍ സമയബന്ധിതമായി ഫലത്തില്‍ കൊണ്ടുവരണമെന്നും അപേക്ഷിക്കുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment