ചില വിളര്‍ത്ത ചിന്തകള്‍
കുഞ്ഞുന്നാള്‍ തൊട്ട് കഴിഞ്ഞ ദിവസം വരെ...?
ചില അന്ധമായ?വിശ്വാസങ്ങള്‍ പിന്തുടരുന്നു!
(28-06-2015 to 30-06-2015 )
വരെ രാപകല്‍ വലതു കണ്ണ് വല്ലാതെ തുടിച്ചിരുന്നു.
അത്തരം,സന്ദര്‍ഭങ്ങളില്‍,അശുഭങ്ങള്‍ മാത്രമല്ല
കഠിനമായ മാനസിക വിക്ഷോഭമുണ്ടാകുന്ന എത്രയോ അനുഭവങ്ങള്‍.
പ്രിയപ്പെട്ടവരുടെ വേര്‍പാട് മുന്‍കൂട്ടി വിളിച്ചറിയിക്കുന്നത് പോലെ.
മക്കള്‍ പറയും

'കണ്ണിനു അസുഖം വരുന്നതുകൊണ്ടെന്ന്.''
29-06-2015 nu
രാത്രി ഇളയമകള്‍ ദീപയെ കൊച്ചിയിലേക്ക് വിളിച്ചു.
അവളുടെ പത്ത് മാസം പ്രായമുള്ള മകന്‍റെ പതിവില്ലാത്ത ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടപ്പോള്‍ ,
അമ്മൂമ്മയും
അറിയാതെ ഉറക്കെ കരഞ്ഞുപോയി.
കാരണം,
ഒരു വേറിട്ട രോദനമായിരുന്നു ഞാന്‍ കേട്ടത്.
അവര്‍ക്കൊപ്പം (22-06-2015 to 23-06-2015) തിങ്കള്‍,ചൊവ്വയും കഴിഞ്ഞ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട്ടെത്തുന്നതുവരെ
വിഷമം.
മോന്റെ ദേഹമാകെ തരി തരി പോലെ. ചുമപ്പുണ്ട്.
ഡോക്ടറുടെ ചികിത്സ ,മരുന്ന് ഒക്കെയുണ്ട്.
പക്ഷേ...
ഭേദമില്ല.
ഇന്നലെ,ദീപ ഇങ്ങോട്ട് വിളിച്ചു
കുഞ്ഞിനു Chicken-pox.
(പിന്നെ, ഒരിക്കലും കാണാത്ത സാത്വികന്‍ രാജേട്ടന്‍റെ പരാജയവും വിഷമിപ്പിച്ചു.
തിന്മയുടെ ജയാരവങ്ങള്‍.
അട്ടഹാസങ്ങള്‍ കേട്ടു.).
പ്രവാസിയായ ഗൃഹനാഥന്‍റെ അഭാവത്തില്‍ ,.
അമ്മയും ,മക്കളും കൂടി മാങ്കാവിലെ ''രാകേന്ദു''വീട്ടില്‍ (ഇപ്പോഴും ,വാസം അവിടെത്തന്നെ)
താമസിക്കുമ്പോള്‍,
മുന്‍കരുതലായി എല്ലാ വര്‍ഷവും ,ഹോമിയോ ഗുളികകള്‍ കൊടുക്കുമായിരുന്നു.
അതുകൊണ്ടുതന്നെ,
ഞങ്ങള്‍ക്കാര്‍ക്കും തന്നെ,ആ അസുഖം വന്നില്ല.
ഇത് വായിക്കുന്നവര്‍ എല്ലാം തന്നെ,
കുഞ്ഞുങ്ങള്‍ക്ക്
വീട്ടുകാര്‍ക്ക്
ഹോമിയോപ്പതി ഗുളികയോ,മറ്റെന്തെങ്കിലും മരുന്നോ
ഉടന്‍ വാങ്ങി ക്കൊടുത്ത് രോഗപ്രതിരോധന ശേഷി നേടുക.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment