വിനു കിങ്ങിണിയ്ക്ക് സ്നേഹപൂര്‍വ്വം...
സൌദിഅറേബ്യയിലെ ദമാമില്‍ പെയിന്റിംഗ് വര്‍ക്കില്‍ ,തികഞ്ഞ കലാകാരനായി പ്രവര്‍ത്തിക്കുന്ന,
-കുറച്ച് ആഴ്ചകള്‍ മാത്രം പരിചയമുള്ള
വിനു കിങ്ങിണിയെന്ന ,ഫേയ്സ് ബുക്ക് സുഹൃത്ത്
വരച്ച ചിത്രങ്ങള്‍.
എന്‍റെ ആഗ്രഹമനുസരിച്ച് വരച്ചത്.

വിനുവിന് ഭാര്യ,
രണ്ട് ആണ്‍കുട്ടികള്‍.
മൂത്തമകളുടെ കുഞ്ഞിനെയാണ് എടുത്ത് കൊണ്ട് നില്‍ക്കുന്നത്.
മുഖപുസ്തകത്തില്‍ പ്രൊഫയില്‍ ഫോട്ടോ കൊടുത്തതും ഇത് തന്നെ. രണ്ടാമത്തെ ഫോട്ടോയില്‍ ദേഷ്യം പിടിച്ച മുഖ ഭാവത്തിന് പിന്നില്‍ ഒരു കഥയുണ്ട്.
പിന്നീട് ,എഴുതാം
ആ black and white photo സാഹിത്യ പേജിലുണ്ട്.
1982 September 5 nu വിവാഹം കഴിഞ്ഞ്,
കാവാലം ,പള്ളിയറക്കാവ് ദേവീക്ഷേത്രത്തിനടുത്ത് ,
'ഗോവിന്ദ നിലയ'ത്തിലെത്തുമ്പോള്‍,
തികച്ചും അപരിചിതമായ സ്ഥലം
,പുതുമുഖങ്ങള്‍.
ഭര്‍തൃഗൃഹത്തില്‍ ചെന്ന ശേഷം 1982 September 8 Wednesday എന്ന് തോന്നുന്നു.,
ആറ്റിന്‍കരയിലെ മൂലച്ചേരിയില്‍ , ഒരു ചെറിയ സ്റ്റുഡിയോയില്‍ വെച്ച് എടുത്ത ചിത്രം.
മകള്‍ക്ക് തുല്യം കാണുന്ന ആസ്ത്രേലിയയില്‍,സിഡ്നിയില്‍ താമസിക്കും എഫ്ബി സൗഹൃദം
ധന്യാ നാരായണന്‍നായര്‍ വിളിക്കാറുള്ള പേര്‍ കടമെടുത്തു കൊണ്ട് എഴുതുന്നു..
വിനുവിനോട് എന്നുമെന്നും
ഈ'' ചേച്ചിയമ്മ''കടപ്പെട്ടിരിക്കുന്നു.
ഓര്‍മ്മയുള്ള കാലം വരെ, സ്നേഹസൌഹൃദം കൊതിക്കുന്നു.
വിനു ലോക പ്രശസ്തനായ ചിത്രകാരനായി അറിയപ്പെടട്ടെ.
അനുഗ്രഹാശിസ്സുകള്‍.
ആശംസകള്‍
കെ.എം.രാധ
1 vinu kingini

No comments:
Post a Comment