Thursday, 2 July 2015

അമിത്ഷാ+ യോഗ

''ആദ്യം അമിത്ഷാ യോഗ അഭ്യസിക്കട്ടെ''എന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. യാദവ്!
വിഡ്ഢിത്തം എഴുന്നള്ളിക്കാതെ..നിധീഷേ
ആദ്യം നിതീഷ് പോയി പഞ്ചറായിക്കിടക്കുന്ന ബീഹാര്‍ ഒന്ന്നേരെയാക്കുക.
ഇന്ത്യ ഭരിക്കാന്‍,
അമിത്ഷാ യോഗ നടത്താതെ തന്നെ ബിജെപിയെ
ചുമതലപ്പെടുത്തിയില്ലേ?
.ഇനി,അമിത് ഷാ യോഗ കൂടി അഭ്യസിച്ചാല്‍,തൊട്ടടുത്ത രാജ്യങ്ങള്‍ കൂടി ഇന്ത്യയോട്ചേരും.
നിങ്ങളൊക്കെക്കൂടി ബീഹാറും ,ബംഗാളും ഭരിച്ച് ഭരിച്ച് കുട്ടിച്ചോറാക്കി,
ഒടുവില്‍
.എല്ലാ ദാരിദ്ര്യരേഖയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ കേരളത്തില്‍ കൂലിപ്പണി,ഹോട്ടല്‍ ജോലിയ്ക്ക് എത്തുന്നു.
ഇക്കാലം വരെ ഗുജറാത്തികളെയൊന്നും കണ്ടില്ല.
അധികാര ആര്‍ത്തി മതിയാക്കി ,ആദ്യം സ്വന്തം സംസ്ഥാനത്തെ നന്നാക്കു.
ഇല്ലെങ്കില്‍,ഷാ വന്ന് ബീഹാറും എടുത്ത് കൊണ്ട് പോകും.
ഹനുമാന്‍, മല പറിച്ചെടുത്ത് കൊണ്ടു വന്ന് മൃതസഞ്ജീവനി ശ്രീരാമപാദങ്ങളില്‍ അര്‍പ്പിച്ചത് പോലെ
'ഔഷധമൊന്നുമേ കണ്ടതുമില്ലല്ലോ
കാണാഞ്ഞു കോപിച്ചു പര്‍വതത്തെപ്പറി
ച്ചേണാങ്കബിംബം കണക്കെപ്പിടിച്ച്''
അമിത്ഷാ,
ബീഹാര്‍ ,പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈകളില്‍ ഏല്പ്പിക്കും,
മിണ്ടാതിരിക്കു.
കെ.എം.രാധ
Like · Comment ·  · 1411821

No comments:

Post a Comment