പ്രിയപ്പെട്ട ശ്രീകാന്ത്,
വിദേശത്ത്, Minilab Engineer
ശ്രീകാന്ത് നായര്‍, പന്തളത്തുകാരന്‍
കലഞ്ഞൂര്‍ ആണ് വീട്
പലപ്പോഴും,ചിരിച്ച മുഖത്തോടെ വന്ന്' ലൈക് 'ഷെയര്‍ കൊടുത്ത് പോകുമ്പോള്‍ ,ശ്രദ്ധിച്ചിട്ടുണ്ട്.
വിദേശത്ത്, Minilab Engineer
ശ്രീകാന്ത് നായര്‍, പന്തളത്തുകാരന്‍
കലഞ്ഞൂര്‍ ആണ് വീട്
പലപ്പോഴും,ചിരിച്ച മുഖത്തോടെ വന്ന്' ലൈക് 'ഷെയര്‍ കൊടുത്ത് പോകുമ്പോള്‍ ,ശ്രദ്ധിച്ചിട്ടുണ്ട്.
ഭാര്യ.,
ഒരു മകള്‍. ഒന്നര വയസ്.
മറക്കില്ലൊരിക്കലും.?
ഫെയ്ക്ക് ഐഡികള്‍
പല രൂപത്തില്‍ കൂട്ടത്തോടെ അക്രമിച്ച്,
സ്വതന്ത്ര ചിന്തകളെ തടസ്സപ്പെടുത്തി,
പരിമിതമായ എന്‍റെ അറിവിന് കോടാലി വെച്ച്,
കുടുംബത്തെ വരെ പിച്ചിച്ചീന്തുമ്പോള്‍,
അപഹസിച്ച്,അവഹേളിച്ചു കൊണ്ട് ആര്‍ത്തട്ടഹസിക്കുമ്പോള്‍,
നൌഫല്‍ ഖാന്‍,
ഷിബു കുര്യാക്കോസ്,
വിനു കിങ്ങിണി,
അനന്തകൃഷ്ണന്‍ ആറ്റുകാല്‍ ചെന്നൈ
ബഗീഷ്,
പ്രിയ പിള്ള
നന്ദകുമാര്‍ വൃന്ദാവനം
സുരേഷ്ബാബു
രാജീവ് നാഥ്
രശ്മി സനില്‍,സുജ പവിത്രന്‍,
ലിജി
ബാബു ജോര്‍ജ്ജ്
അനീഷ് നായര്‍,
രാജീവ് ആര്‍ നായര്‍
അങ്ങനെ ,അനേകര്‍ക്ക് ഒപ്പം
ശ്രീകാന്തും
അമ്മയെപ്പോലെ കരുതി എന്നെ ആശ്വസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലു ണ്ടായിരുന്നു.
സ്ക്രീന്‍ ഷോട്ടെടുത്ത് അയച്ചും,
എങ്ങനെ നിയമനടപടികള്‍ സ്വീകരിക്കണമെന്നുവരെ
സ്വന്തം മക്കളായി വന്ന് സഹായഹസ്തം നീട്ടിയപ്പോള്‍
അഭിമാനവും,
സുരക്ഷിതത്വവും അനുഭവപ്പെട്ടു.
മനുഷ്യമനസ്സ് തളരുമ്പോള്‍ ,
നോവില്‍ പുളയുമ്പോള്‍
ആരെങ്കിലും ഒന്ന് ആശ്വസിപ്പിച്ചെങ്കില്‍ എന്ന് നിനയ്ക്കും നിമിഷങ്ങള്‍.
അതെനിക്ക് ആവോളം നല്‍കിയ അജ്ഞാത സൌഹൃദങ്ങള്‍.
വളരെയധികം നന്ദി.
കടപ്പാട്.
ഈ താളില്‍ എഴുതുന്ന കാര്യങ്ങള്‍ ,
നിങ്ങളെപ്പോലുള്ള നിഷ്പക്ഷര്‍ വായിക്കുന്നതും ,വിലയിരുത്തുന്നതും ഏറ്റവും വലിയ അംഗീകാരം,
ബഹുമതിയായി കാണുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment