വി.ച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്തിനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടത്?
കേള്‍ക്കണോ?
കേരളത്തിലെത്തി ഉഷ്ണക്കാറ്റ് കൊള്ളാന്‍?
ഹാഹാ...
അതെന്താണ് എരിപൊരി സഞ്ചാരം?
അതേ?
ഹാഹാ...
അതെന്താണ് എരിപൊരി സഞ്ചാരം?
അതേ?
അതേ?
കാരണം?
കഴിഞ്ഞ 15 വര്‍ഷമായി കുട്ടികള്‍ക്ക് അക്ഷരമറിയില്ല.
കാശും,സ്വാധീനവുമുണ്ടോ സര്‍ട്ടിഫിക്കറ്റുകള്‍ മൊത്തമായി വിതരണം ചെയ്യപ്പെടും.
എംബിഎ,എം ബി ബി എസ് എന്നുവേണ്ട എസ് എസ് എല്‍ സി വരെ.
കോപ്പിയടിയോ?
കെങ്കേമം.
ഐജി പോലും കോപ്പിയടിക്കുന്നു.
ആരോഗ്യ സര്‍വ്വകലാശാല ഡയറക്ടര്‍ കൈക്കൂലി വാങ്ങുന്നു.
കുറ്റമല്ലേ?
ഒരു കുറ്റവും ഇല്ല.
പിന്നെ,
കക്കാനറിയുമെങ്കില്‍,നില്ക്കാനുമറിയാം.
ഇതെല്ലാം കണ്ടനുഭവിച്ച്, ഉഷ്ണ സഞ്ചാരം കൊണ്ട് ഞെളിപിരി കൊണ്ട താഴെയുള്ള മഹാമനസ്സുകള്‍
ഭൂരിപക്ഷത്തിനു കിട്ടേണ്ട അമ്പല കാണിയ്ക്ക 184 കോടി,
സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്ര വരുമാനം = 4 കോടി വീതം,...
ഇനിമുതല്‍ എല്ലാം കണക്കു പറഞ്ഞു വാങ്ങി,
കുറെ വിഹിതം അവരും എടുത്ത്
നല്ല ബുദ്ധിയുള്ള മസ്തിഷ്കങ്ങളുളള ദരിദ്ര കുട്ടികളെ തിരഞ്ഞു പിടിച്ചു മെഡിക്കല്‍,എഞ്ചിനീയറിങ്ങ് എന്തിന്
മാതൃഭാഷ,സംസ്കൃതം തെറ്റില്ലാതെ പഠിപ്പിക്കും.
ആതുരാലയങ്ങള്‍,വേദ ശാസ്ത്ര കളരികള്‍ ,യോഗ അങ്ങനെ പല.തും
പിന്നെ,?
അതൊന്നുമല്ല.
വര്‍ഗീയത പടര്‍ത്താനല്ലേ?
പഴയ കുപ്പിയില്‍ ,പഴയ വീഞ്ഞ് എടുക്കരുതേ.
ഉള്ള വോട്ടുകള്‍ കൂടി 'വര്‍ഗീയത' എന്ന ആ കഠിന വാക്ക് കേട്ടാല്‍ കുത്തിയൊലിച്ചു പോകും.
മഴക്കാലം വരുന്നു.
ഉഷ്ണകാലം മറയും.
കെ.എം.രാധ

No comments:
Post a Comment