ജ്ഞാനിയും,ദീര്‍ഘവീക്ഷണവുമുള്ള ,
ഏറെ ബഹുമാനിക്കുന്ന അജ്ഞാതനെങ്കിലും,
കുടുംബവുമായി ഫോണിലൂടെ ഇടപഴകിയ
(ശ്രീ.ബാബു ജോര്‍ജിന്‍റെ ഭാര്യയുമായി സംസാരിച്ചത് പോലെ)
എന്‍.വി ശങ്കരേട്ടന്റെ കൃത്യതയാര്‍ന്ന പോസ്റ്റ് വായിക്കൂ.
ജനലക്ഷങ്ങള്‍ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ

കേന്ദ്ര ബിജെപി സര്‍ക്കാരിനെ എങ്ങനെയെങ്കിലും, താഴെയിറക്കുക,
എന്നും കേരളീയര്‍ക്കൊപ്പം വികസന കാര്യത്തില്‍ അടിയുറച്ചു നിന്ന ശ്രീ രാജഗോപാല്‍ജിയെ അരുവിക്കരയില്‍ അടി തെറ്റിയ്ക്കുക എന്ന ദുഷ്ട ലാക്ക് ഒരിക്കലും അനുവദിച്ച് കൊടുക്കരുത്.
ആശംസകള്‍
കെ.എം.രാധ
................................................................................................
Sankaran Nerukavil Variath
നാല് വർഷം മുൻപ് ലളിത് മോഡി ഇന്ത്യ വിട്ടുപോയപ്പോൾ പപ്പുമോനും ശിങ്കിടികളും എന്ത് ചെയ്യുകയായിരുന്നു.? എന്തുകൊണ്ടാണ് മോദിയെ വിമാനത്താവളത്തിൽ തടഞ്ഞു അറസ്റ്റു ചെയ്യാതിരുന്നത്?
വിവാദത്തിനു ആസ്പദമായ ഈ സംഭവം നടന്നിട്ട് ഏതാണ്ട് 10 മാസത്തിലേറെ ആയി.
എന്നിട്ടും ,
AAP യുടെ നിയമമന്ത്രി ജയിലിൽ ആയ ഉടനെ മാത്രം സുഷമാജിയെപ്പറ്റി ഈ വിവാദം പുറത്തു വന്നത് ഒരു വല്ലാത്ത coincidence തന്നെ അല്ലെ?
മാദ്ധ്യമങ്ങൾ ആദ്യം നരേന്ദ്ര മോദിയെ ഒതുക്കാൻ വേണ്ടി നിതീഷ് കുമാറിനെ വികസന നായകനായി ചിത്രീകരിക്കാൻ ശ്രമിച്ചു.
അത് പൊളിഞ്ഞു
എന്ന് കണ്ടപ്പോൾ അവർ കെജ്രിവാളിൽ തങ്ങളുടെ പ്രതീക്ഷ അർപ്പിച്ചിരുന്നു.
പക്ഷെ, കേജ്രിവാലിന്‍റെ പാർട്ടിയിലെ MLA മാർ ഓരോരുത്തരായി ക്രിമിനൽ കുറ്റങ്ങളിൽ ആരോപിതരായതോടുകൂടി, മോദിയെ അപകീർത്തിപ്പെടുത്താൻ അവർ കണ്ടെത്തിയ ഒരു മാർഗ്ഗമാണിത്
. ഫോർഡ് ഫൌണ്ടേഷൻ ഇന്ത്യയിലെ NGO കൾക്ക് വിദേശ നാണയം വിനിമയ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരില് അന്വേഷണ വിധേയമാക്കപ്പെട്ടതോടുകൂടി
കെജ്രിവാളിന്‍റെ NGO ആയ കബീറിനുള്ള വിദേശ ഫണ്ട് ഇപ്പോൾ നിലച്ചിരിക്കണം.
ഇത്രയൊക്കെ പറഞ്ഞിട്ടും വെള്ളാപ്പള്ളി എന്തുകൊണ്ടാണ്, SNDP യുടെ സമ്പൂർണ്ണ പിന്തുണ BJP ക്ക് ആണെന്ന് പറയാതെ,
"BJP യോട് അയിത്തമില്ല" എന്ന് മാത്രം ഒരു ഒഴുക്കൻ പ്രസ്താവന ഇറക്കുന്നത്.
ദൽഹി ഇമാമിന്, മുസ്ലീംങ്ങൾ AAP ക്ക് വോട്ടു ചെയ്യണം എന്ന് പരസ്യമായി പറയാമെങ്കിൽ,
അച്ചന്മാർക്ക് കൃസ്ത്യാനികൾ ഒരു പ്രത്യേക കക്ഷിയുടെ സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ടുചെയ്യാവൂ എന്ന് ഇടയ ലേഖനം ഇറക്കാമെങ്കിൽ,
എന്തുകൊണ്ട് SNDP അംഗങ്ങൾ എല്ലാവരും അരുവിക്കരയിൽ രാജേട്ടന് വോട്ടു ചെയ്യണം എന്ന് അഭ്യർത്ഥിച്ചു കൂടാ?

No comments:
Post a Comment