കേരള പോലീസ് വീണ്ടും പകിട കളിക്കുന്നു.
കാരണം.
പാവപ്പെട്ട കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ്,ദുരൂഹമരണത്തിനു ഇരകള്‍!.
മരിച്ച പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് ലഭിച്ച ടാബ് ലറ്റില്‍ നിര്‍ണ്ണായകമായ വിവരളുണ്ടെന്ന് വെളിപ്പെടുത്തിയ പോലീസ്

ഇപ്പോള്‍ പറയുന്നു
പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് ടാബ് ലറ്റ് നഷ്ടപ്പെട്ടെന്ന്!

പെണ്‍കുട്ടികള്‍ ഡല്‍ഹിക്ക് പോകാന്‍ ടിക്കറ്റ് എടുത്തു.
എന്തിന്?
ആരെയൊക്കെക്കാണാന്‍?
എന്നാണു അവര്‍ ടിക്കറ്റ് എടുത്തത്?
വണ്ടി മാറിക്കേറിയത് കൊണ്ട് അവര്‍ ഡല്‍ഹിയില്‍ എത്തിയില്ല.
ഇല്ലെങ്കില്‍,അവര്‍ ഡല്‍ഹിയില്‍ എത്തുമായിരുന്നു.
ഒരു സംശയവും വേണ്ട.
ടാബ്ലറ്റ് കിട്ടിയെന്നു പറഞ്ഞ പൊലീസിന്‍റെ വാക്കുമാറ്റത്തിനു പിന്നില്‍,ദുരൂഹതയുണ്ട്.
ഡല്‍ഹിയില്‍ വേന്ദ്രന്‍മാരായ കേരള ജനപ്രതിനിധികള്‍ വസിക്കുന്ന വിവരം മറക്കരുത്.
കൌമാര പ്രായം,ശരിയും തെറ്റും വേര്‍തിരിച്ചറിയാനാവാത്തത്.
വണ്ടി മാറി ക്കേറി..ഒകെ.
അതറിഞ്ഞിട്ടും,
എന്തുകൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ തോന്നിയില്ല.?
ഗുരുതരാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയ്ക്ക് രാവും പകലും കാവലിരുന്നാലും,
കിളിരൂര്‍ ശാരിക്ക് നേരിട്ട ദുരന്തം ,വരാതിരിക്കട്ടെ.
പ്രാര്‍ത്ഥന

No comments:
Post a Comment