Tuesday, 14 July 2015

ലൈംഗിക ചൂഷണം തടയുക!

ലൈംഗിക ചൂഷണം തടയുക!
കേരളത്തില്‍, 
ദിനംപ്രതി കോടികളുടെ വരുമാനമുണ്ടാക്കുന്ന വിപണന കേന്ദ്രങ്ങളിലെ വനിതാജീവനക്കാര്‍ക്കും,
സന്ദര്‍ശനം നടത്തുന്ന ചെറുപ്പക്കാരികള്‍ക്കും
(കൌമാരാക്കാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്
മതിയായ സംരക്ഷണം നല്കാന്‍ ഉടമകള്‍ തയാറാകണം.
ഇല്ലെങ്കില്‍,
പെണ്‍ വര്‍ഗ്ഗം മുഴുവന്‍
തഴച്ചു വളരുന്ന ഇ-കൊമേഴ്സ്‌ വ്യാപാരം വഴി ഉപ്പു തൊട്ട് കര്‍പ്പൂരം വരെ (വിലക്കുറവ്,മെച്ചപ്പെട്ട വസ്തുക്കളെന്തും വീട്ടു വാതില്‍ക്കലെത്തും സൂത്രവിദ്യ!) ഭവനത്തില്‍ വരുത്താമെന്ന്
തീരുമാനിച്ചാല്‍
കടകള്‍ പൂട്ടി വീട്ടിലിരിക്കാം.
ലജ്ജയില്ലാത്തവര്‍!.
സ്ത്രീ എന്നും ഭോഗിക്കപ്പെടെണ്ട ഉപകരണം എന്ന് കരുതുന്നവര്‍
.ഛീ
Like · Comment ·  · 53425

No comments:

Post a Comment