പുണ്യ-പാപത്തില്‍ വിശ്വസിക്കുന്നു!
കൊച്ചിയില്‍( 23-06-2015)
കഥാകാരി ശ്രീകുമാരി രാമചന്ദ്രനുമായി കൂടിക്കാഴ്ച്ചയുടെ പൊരുള്‍?
തീര്‍ച്ചയായും ,
ശ്രീകുമാരി പോലും അറിയാത്ത അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിരുന്നു!
പിന്നീട്,
കോഴിക്കോട് വന്നശേഷം,വിതുമ്പലോടെ ഫോണില്‍ വിവരങ്ങള്‍ പറഞ്ഞു.
ശ്രീകുമാരിയുടെ ഒട്ടും തന്നെ തലക്കനമില്ലാത്ത,തികച്ചും ആഢൃ ത്വം തുളുമ്പുന്ന വര്‍ത്തമാനം വിശദമായിത്തന്നെ പിന്നീട് എഴുതാം.
ആദ്യം,താഴയുള്ള കുറിപ്പ് വായിക്കൂ
കെ.എം.രാധ
...................................................................................
.ഫെയ്ക്ക്ഐഡികള്‍ കാരണം,എന്നെ വീട്ടുകാര്‍ മാനസിക ചികിത്സകയുടെ അടുത്ത് കൊണ്ടുപോയി
.കാരണം,
ഫെയ്ക്കുകള്‍ നോവിച്ചത് എന്നെ മാത്രമല്ല,
ഗൃഹനാഥനും ,രണ്ടാമത്തെ മകള്‍ ദീപയും അതില്‍പെട്ടുപോയി.
നിഷകൊച്ചിന്‍ എന്ന നിഷവര്‍മ ,
ജംഷീര്‍,
രാജശേഖരന്‍ നായര്‍& സംഘമാണ് അതിനു പിന്നില്‍ എന്ന് കണ്ടെത്താന്‍ സ്വല്‍പ്പംവൈകി.
നിഷയുടെ മക്കള്‍ അവന്തിക,അനന്ദിത-
ഭര്‍ത്താവ് കുവൈറ്റില്‍ കാര്‍ സ്പെയര്‍പാര്‍ട്ട്സ് മൊത്ത ബിസിനസ്സ് നടത്തും ഭര്‍ത്താവ്-
അതും മുന്‍ കേരള മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ കുടുംബക്കാരന്‍.
ഞാന്‍,അവരെയെല്ലാം ആക്ഷേപിച്ച്
-മക്കളുടെ ഫോട്ടോ സഹിതം ഫെയ്ക്ക് ഐഡിയില്‍ എഫ്ബിയില്‍ കൊടുത്താല്‍ അവര്‍ സഹിക്കുമോ?
എത്ര പകയുണ്ടെങ്കിലും അങ്ങനെയൊന്നും പ്രവര്‍ത്തിക്കരുത്.
നിഷ ഒരേയൊരു മകള്‍.
നിഷയുടെ അമ്മ ഇപ്പോഴും ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്നു
.പിതാവ്,ഗസറ്റഡ് ഓഫീസറായി വിരമിച്ചു
.സമൂഹത്തില്‍ കാണുന്ന - എനിക്ക്തോന്നിയ തെറ്റുകള്‍ എഴുതിയതിനാണ് ഇത്രയേറെ മാനസിക പീഡനം .അനുഭവിച്ചത്. .. ..പറയു..
ഈ ടീച്ചര്‍ ജാതിമത വര്‍ഗ്ഗപരിഗണന കൂടാതെയല്ലേ എന്തും എഴുതുന്നത്.?
എന്നിട്ടും,
എന്നെ മാത്രം ചൂണ്ടയുടെ കൊളുത്തില്‍ കുടുക്കി പ്രാണനെടുക്കാന്‍ ശ്രമിച്ചല്ലോ!
ആ നാളുകളില്‍ അനുഭവപ്പെട്ട നോവ് ,
എന്റെ രണ്ടു പെണ്മക്കളും ഭൂമിയില്‍ എത്തും മുന്‍പ്. ഞാന നുഭവിച്ച ,സിസേറിയനല്ലാത്ത ,അസ്ഥികള്‍ പൊടിയും കൊടും വേദനയെക്കാള്‍,രൂക്ഷം.
എഫ്ബിയില്‍ ധാരാളം കൊച്ചിന്‍ നിഷമാരും,,ജംഷീര്‍മാരും ഉണ്ട്.
ആരെപ്പറ്റിയാണ് സൂചിപ്പിച്ചതെന്ന് അവര്‍ മനസ്സിലാക്കട്ടെ.
അന്ന്,സഹായിച്ചവര്‍
ഷിബു കുര്യാക്കോസ് മാത്രമല്ല, ബാബുജോര്‍ജ്ജ്,ജിജുലാല്‍,(ഇവരൊക്കെ അസ്സല്‍ കൃസ്ത്യാനികള്‍ കേട്ടോ)ബാലേട്ടന്‍,പദ്മ പിള്ള,സുരേഷ്ബാബു,ബഗീഷ്,IT Professionals..!.
അങ്ങനെ എത്രയോപേര്‍.എന്തിനു,എന്‍റെ കൊടും കമ്മ്യൂണിസ്റ്റ് മരുമകന് കൂടി ദേഷ്യം വന്നു.
.കാരണം,
അവന്റെ ഭാര്യയുടെ പേര്‍ ഫെയ്ക്ക് എഴുതിയല്ലോ.
എല്ലാ കുടുംബങ്ങളിലും ഇണക്ക പിണക്കങ്ങള്‍ ഉണ്ടാകും
. നിങ്ങളെല്ലാം കൊട്ടിഘോഷിച്ച സാറാജോസഫ്, ശാരദക്കുട്ടി എന്നീ എഴുത്തുകാരികള്‍ ,അവരുടെ കുടുംബത്തിലെ ഭിന്നതകള്‍ ചിലപ്പോഴെങ്കിലും പൊതുസമൂഹത്തോട്, പ്രസിദ്ധീകരണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
.(സാറ ജോസഫ്,ശാരദക്കുട്ടി ഇങ്ങനെ എഴുതിയതില്‍ കെ.എം.രാധയോട് ക്ഷമിക്കു).
ചുരുക്കത്തില്‍,
അടുപ്പം കൊണ്ട് പാസ്സ്‌വേര്‍ഡ് വരെ വാങ്ങി, ഉപയോഗിച്ച്, സ്വന്തമെന്ന് വെച്ച് ,
സ്വകാര്യ സംഭാഷണത്തില്‍ പങ്കുവെയ്ക്കുന്നകാര്യങ്ങള്‍,
എഴുത്തുകാരി പൊതുസമൂഹത്തോട് വിളിച്ചു പറയാത്ത കാലത്തോളം,
അവ വെളിപ്പെടുത്തി വ്യക്തിഹത്യ നടത്തരുത് .
പുണ്യ-പാപത്തില്‍ വിശ്വസിക്കുന്ന പഴയ മനസ്സിനുടമയാണ്,സംസാരിക്കുന്നതെന്ന് മനസ്സിലാക്കു.
ഇതൊരു മുന്നറിയിപ്പ്.
എഫ്ബിയില്‍ ആരുമായിട്ടും ,കൂടുതല്‍ നേരം ചാറ്റിന് പോകരുതേ.
ഫേയ്സ്ബുക്കില്‍ ചേര്‍ന്ന ശേഷം, നിഷ കൊച്ചിനുമായി മാത്രമേ ദീര്‍ഘനേരം എഫ്ബി ബോക്സ് വഴി സംസാരിച്ചിട്ടുള്ളൂ
1 sreekumari Ramachandran

No comments:
Post a Comment