Thursday, 2 July 2015

കേന്ദ്ര ബിജെപി നിര്‍ദ്ദേശം?

കേന്ദ്ര ബിജെപി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം ,സംസ്ഥാന നേതൃത്വം നടപ്പിലാക്കുക തന്നെ വേണം.
കൂട്ടത്തില്‍,ബിജെപി പ്രവര്‍ത്തകര്‍ 
മനുഷ്യര്‍ താമസിക്കുന്ന ഓരോ വീട്ടിലും പോയി ചില കാര്യങ്ങള്‍ ചോദിക്കുക.
അല്ലെങ്കില്‍,വ്യാപക പ്രചരണം നടത്തുക.
1.
1947 to 2015 വരെ,അതിന് മുന്‍പും,
ഇന്ത്യയെ,രാഷ്ട്രത്തിന് വേണ്ടി ബലി കൊടുക്കാന്‍ തയാറായ സുഭാഷ്‌ചന്ദ്രബോസ്,ദീന്‍ദയാല്‍ അടക്കമുള്ള മഹാന്മാരെ എങ്ങനെ
കോണ്ഗ്രസ് വേരോടെ നശി.പ്പിച്ചുവെന്ന്.
2
ദേശീയ പാര്‍ട്ടിയായ ബിജെപിയില്‍ ആനുപാതികമായി സിഖ്,മുസ്ലിംസ്,കൃസ്ത്യന്‍സ്,അടക്കം എല്ലാ ജാതിമത വര്‍ഗങ്ങളുമുണ്ട്.വര്‍ഗ്ഗ രഹിതരുമുണ്ട്.
കേരളത്തില്‍ ,
ചില മതവിഭാഗത്തിന്റെ തലച്ചോറില്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നു.
അവരെ,ബിജെപിയില്‍ നിന്ന് അകറ്റി.
സാരമില്ല.
കേരളത്തിലെ , എല്ലാ ജനാധിപത്യവാദികളും
മതേതര സമൂഹമെന്ന് മേനി നടിക്കുന്നവരോട്,,മീഡിയ യോട് ,നിര്‍ബന്ധമായും ഒരു ചോദ്യം ചോദിക്കുക.
കേരള കോണ്ഗ്രസ്സ്,
മുസ്ലിംലീഗ്,
പിഡിപി,എസ്ഡിപി ഐ ..ഇവയൊക്കെ രാജ്യസ്നേഹി മതേതര പാര്‍ട്ടികളോ?
ഹരിശ്ചന്ദ്രന്‍ വി.എം.സുധീരന്‍,
ഉന്നതരുടെ കേസുകള്‍ മുഴുവന്‍ മായ്ക്കുന്ന രമേശ്‌ ചെന്നിത്തലയും കൂട്ടരും ചന്ദ്രഹാസമിളക്കിക്കൊണ്ട്
പ്രധാനമന്ത്രിയെ മേലില്‍ ഹിറ്റലര്‍ ,..വേണ്ട കൂടുതല്‍ എഴുതുന്നില്ല
ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയെന്നു വിളിച്ചു കൊണ്ട് ,
കേരളീയരെ തെറ്റിദ്ധരിപ്പിച്ചാല്‍ ,.....
കേരളത്തിന്റെ വളര്‍ച്ച മുരടിപ്പിച്ചാല്‍ ജനം പ്രതികരിക്കും.
കേന്ദ്രം നല്‍കിയ ഫണ്ടുകള്‍ ഉപയോഗിക്കാതെ,
കടം തിരിച്ചടക്കാതെ ഒറ്റ പൈസ കേരളത്തിനു ദാനം കൊടുക്കരുത്.
കാരണം,
കേരളത്തിന്റെ പൊതു വായ കാര്യങ്ങളില്‍ നിന്ന് തെന്നി മാറി,
നിരത്തുകള്‍,മാലിന്യം,വിദ്യാഭ്യാസം എന്നുവേണ്ട സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാതെ-
കണ്ട അലവലാതികളെ പരിപാലിക്കാനായിരുന്നു യുഡിഎഫിനു താല്‍പ്പര്യം.
Like · Comment ·  · 127921

No comments:

Post a Comment