കേരളത്തിലെ 'വിദ്യ' അഭ്യാസ മന്ത്രിയാണ് കല്പ്പിക്കുന്നത്!
മിണ്ടിപ്പോകരുത്!
..മണ്ടശിരോമണികളെ.
ഗര്‍ദ്ദഭങ്ങളെ
കുണ്ടാമണ്ടികളെ,
വയ്യാവേലികളെ
മിണ്ടിപ്പോകരുത്!
..മണ്ടശിരോമണികളെ.
ഗര്‍ദ്ദഭങ്ങളെ
കുണ്ടാമണ്ടികളെ,
വയ്യാവേലികളെ
കുഴിയാനകളെ.
കുമിളകളെ
കുട്ടിസ്രാങ്കുകളെ
കുട്ടിച്ചാത്തന്മാരെ
ചെപ്പിടിവിദ്യകൊണ്ട്
ഇനി മുതല്‍ യാതൊരു വിധ വിഭാഗീയ ചിന്തകളുമില്ലാതെ ,
ഏത് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും
എംബിബിഎസ്,?
എംബിഎ,?
ഡിഗ്രി?,
പ്ലസ് ടു,?എസ് എസ് എല്‍ സി,ഒന്നാം ക്ലാസ്?
എന്തുമെന്തും....
മോഡി വക ഡിജിറ്റലായി ,
മോടിയോടെ ഭവനങ്ങളില്‍ എത്തിക്കുമെന്ന്എത്രയെത്ര വട്ടം പറഞ്ഞു?) !
ഇനി മുതല്‍ ,പരീക്ഷകള്‍ ഉണ്ടാകുന്നതല്ല.
എന്നിട്ടല്ലേ, പുസ്തകം?
എന്തിനാടെ,പുത്തകം /കോപ്പ്?
മിണ്ടാതിരിയെടെ..ന്യൂജന്‍ ?..
ഒരു കാര്യം..
സ്വന്തം മേല്‍വിലാസം,പിന്നെ,എന്തോ ഒരു കുന്തമുണ്ടല്ലോ?
ജിമയിലോ?
അതോ
ഇമയിലോ.?..സര്‍ക്കാരിലേക്ക്./.
വേണ്ട നേരിട്ട് എനിക്കയക്ക്. .
കൂടുതല്‍ തുള്ളാതെ....ഇഡിയറ്റ്സ്!
അറിവ് പോലും ഫ്രീയായി ലഭിച്ച സന്തോഷാരവങ്ങള്‍ക്കിടയില്‍....
ചില കുരുട്ടു ചെക്കന്മാര്‍ ഇങ്ങനെയും പറയുന്നത് കേട്ടു.
''സാര്‍,''അട്രസ്'' എഴുതാനറിയില്ല.''
ബഹളത്തിനിടയില്‍ 'സംശുദ്ധ' മന്ത്രി പുംഗവന്‍ ഒന്നും കേട്ടതേയില്ല.
എല്ലാം നല്ലതിന് !

No comments:
Post a Comment