Sunday, 19 July 2015

മികച്ച നയതന്ത്ര ബന്ധം,?

ലോകത്തില്‍,നിലവിലുള്ള എല്ലാ രാഷ്ട്രങ്ങളുമായും ഭാരതത്തിനു മികച്ച നയതന്ത്ര ബന്ധം,
ഒപ്പം സുരക്ഷിത നിക്ഷേപങ്ങളും ,ബിസിനസ്സ് താല്പര്യങ്ങലും തേടാവുന്നതാണ്.
(ഭാരതത്തെ ശത്രുതയോടെ കണ്ട്,നശീകരണം ആഗ്രഹിക്കാത്ത രാജ്യങ്ങള്‍ ഒഴികെ)
ഇസ്രേല്‍,ജപ്പാന്‍,റഷ്യ,നോര്‍വേ തുടങ്ങിയ രാജ്യങ്ങളെ,ഇന്ത്യ ആത്മസുഹൃത്തുക്കളായി കാണുക തന്നെ വേണം.
ഇറാനില്‍ നിന്ന് വാതകം ,പാകിസ്ഥാന്‍ വഴി കൊണ്ടുവരാമെന്ന ,
യുപിഎ സര്‍ക്കാരിന്റെ നടക്കാതെ പോയ ആഗ്രഹം,
പാകിസ്ഥാന്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ തടസ്സം നിന്നത് വഴി ,നടന്നില്ല.
അത്,അനുഗ്രഹമായെന്നു എന്‍ ഡി എ സര്‍ക്കാര്‍ മനസ്സിലാക്കുക.
ഒരുകാരണവശാലും,
ഇറാനുമായി,യോജിച്ചു കൊണ്ട്,ഇറാനില്‍ വ്യവസായ സംരഭങ്ങള്‍ നടത്തുകയല്ലാതെ,
മുകളില്‍ എഴുതിയത് പോലുള്ള നൂലാമാലകളില്‍ കുടുങ്ങി,ജനങ്ങളുടെ വിലപ്പെട്ട ജീവന്‍ .സുരക്ഷിതത്വം, അപകടത്തിലാക്കരുത്.

No comments:

Post a Comment