Sunday, 19 July 2015

''നല്ല പ്രതിച്ഛായ''

വിദേശരാഷ്ട്രങ്ങള്‍ കേന്ദ്ര ബിജെപി നരേന്ദ്രമോഡി സര്‍ക്കാരിന്, നല്‍കിയ ''നല്ല പ്രതിച്ഛായ''യില്‍, കരി പുരട്ടുന്നത്
ഇന്ത്യന്‍ മീഡിയയും, 
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും.!
ഇതില്‍ നിന്ന് മോചനം നേടാന്‍,
ബിജെപി തിരഞ്ഞെടുപ്പ് പത്രികയില്‍ നല്‍കിയ വാഗ്ദ്ധാങ്ങള്‍ ,കാലാവധിയ്ക്കകം കഴിവതും വേഗം നടപ്പിലാക്കുക.
വിരമിച്ച സൈനികരുടെ 
'one rank,one pension'പദ്ധതി ഇനിയും വൈകിക്കരുത്.
മാത്രമോ,?
യുദ്ധത്തില്‍ മരണപ്പെട്ട,അല്ലെങ്കില്‍ പരിക്കേറ്റ പട്ടാളക്കാരുടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ കൊടുത്തു തീര്‍ക്കുക.
വേണമെന്നു വെച്ചാല്‍
ഇതൊക്കെ നടപ്പിലാക്കാന്‍,ചുരുങ്ങിയ സമയം മതിയാവും.

No comments:

Post a Comment