Tuesday, 14 July 2015

അക്രമ രാഷ്ട്രീയം

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമ രാഷ്ട്രീയത്തോട് വിട ചൊല്ലുക.
പൊതു സമൂഹം,
മുന്‍പത്തെക്കാള്‍ കൂടുതല്‍ ജാഗ്രതയോടെ 
രാഷ്ട്രീയക്കാരെ,അവരുടെ പ്രവര്‍ത്തന ശൈലിയെ അവലോകനം ചെയ്യുന്ന കാലമെന്ന് മനസ്സിലാക്കുക.
ജിഷയുടെ പത്രപ്രവര്‍ത്തന രീതിയോട് വിയോജിപ്പ്.
പക്ഷെ,ജിഷയെ എന്നല്ല ഒരു പത്രപ്രവര്‍ത്തകയെയും കുടുംബത്തെയും ആര് അക്രമിക്കുന്നതും നിന്ദ്യം,നീചം.
താഴെയുള്ള വാര്‍ത്ത ശരിയോ ,തെറ്റോ എന്നറിയില്ല.
പൊതുവായ കാര്യം രേഖപ്പെടുത്തുന്നു.
കെ.എം.രാധ
Like · Comment ·  · 1051431

No comments:

Post a Comment