Thursday, 2 July 2015

യുഡിഎഫ് നേട്ടങ്ങള്‍ ?

കേരളത്തില്‍ ,
ഇക്കഴിഞ്ഞ നാല് വര്‍ഷം ,എവിടെ ഏത് മേഖലയില്‍ യുഡിഎഫ് നേട്ടങ്ങള്‍ കൊയ്തുവെന്ന് കൂടി,
രാപ്പകല്‍ കോണ്ഗ്രസിന് വേണ്ടി 
അരുവിക്കര അനായാസം കടക്കാന്‍ സകല വിദ്യകളും പ്രയോഗിക്കുന്ന മീഡിയ വുക്തമാക്കുക.
വിദ്യാഭ്യാസം?
പൊതുമരാമത്ത്?
കുട്ടിക്കടത്ത്?
ബാര്‍ കോഴ?
സരിതോര്‍ജ്ജം?
ടാര്‍ കട്ട് കടത്തല്‍?
നിയമസഭയില്‍ കയ്യാങ്കളി.?
കള്ളക്കടത്ത്?
ഉന്നതരുടെ കേസുകള്‍ മായ്ക്കല്‍?
സരിതയ്ക്കുവേണ്ടി, കേരള ഭരണം നിലനിര്‍ത്താന്‍ എന്തുവേണമെന്ന് മലപ്പുറം ബിസിനസ്സുകാരന്‍ ഫോണ്‍ വിളിച്ചത് ,ആരോടാണ്?
പത്രക്കാരോട്.
സരിതയുടെ മൊഴികള്‍ പകര്‍ത്താതെ ഞെട്ടിയ രാജു ന്യായാധിപന് സ്ഥാനക്കയറ്റം ലഭിച്ചെന്ന് കേട്ടു.
എത്രയെത്ര സജീവമാര്‍ന്ന ഒളിക്യാമറ തെളിവുകള്‍
ഐസ്ക്രീം പാര്‍ലര്‍ കേസ് മുതല്‍ ബാര്‍,സരിത കേസിലുണ്ടായിട്ടും,
അഴിമതി-സുഖിമാന്മാരായ മന്ത്രിമാര്‍ ഒറ്റ മണിക്കൂര്‍ ജയില്‍ ശിക്ഷ അനുഭവിച്ചോ.?
അവിടെയാണ് ,
കോണ്ഗ്രസ്സ് കൂട്ടുകക്ഷികളുടെ കഴിവ്.!
കോണ്ഗ്രസ് ഭരണത്തില്‍ ഏകാധിപതി സോണിയ രാജീവ് മാത്രമെന്ന് ബാറുവിന്‍റെ പുസ്തകവും,
മുന്‍ എം.പി കെ.സുധാകരന്‍റെ
സുപ്രീംകോടതി ജഡ്ജിമാരെ പ്പറ്റിയുള്ള സത്യമൊഴികളും മാത്രം മതി ഇക്കാലമത്രയും കോണ്ഗ്രസ്
,എത്രമാത്രം സമര്‍ത്ഥമായിട്ടാണ് ഇന്ത്യക്കാരെ പെരും വിഡ്ഢികളാക്കിയതെന്ന് വിലയിരുത്താന്‍.
ഒടുവില്‍,2014 May ല്‍
സത്യം തിരിച്ചറിഞ്ഞു കൊണ്ട്,
ഇന്ത്യക്കാര്‍ കോണ്ഗ്രസ്സിനെ നിലംപരിശാക്കി.
അതേ തന്ത്രങ്ങളാണ്,യുഡി എഫ്
അരുവിക്കരയിലെ വോട്ടര്‍മാരെ ,പരീക്ഷണവസ്തുക്കളാക്കാന്‍ ചാനലുകളുടെ,പത്രങ്ങളുടെ സഹായത്തോടെ യുഡിഎഫിന് വിജയമെന്ന് കൊട്ടിഘോഷിക്കുന്നത്.
ബിജെപിയുടെ തിളക്കമാര്‍ന്ന വ്യക്തിത്വം,പ്രശസ്ത നടന്‍ സുരേഷ്ഗോപി പ്രസ്താവിച്ചത് പോലെ
''കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെറും 1500 വോട്ടിന്‍റെ വ്യത്യാസത്തില്‍ രാജേട്ടന് ലഭിച്ച പരാജയം.
ആ തെറ്റിനുള്ള പ്രായശ്ചിത്തം
അരുവിക്കരക്കാരില്‍ നിന്ന്
നാട്ടില്‍ നന്മ വരണമെന്ന്'' ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷിക്കുന്നു.
കേന്ദ്രത്തില്‍ നിന്ന് കേരളത്തിന്‍റെ ആവശ്യങ്ങള്‍ കണക്കു പറഞ്ഞുകൊണ്ട്,വാങ്ങിക്കാന്‍
തീര്‍ച്ചയായും ശ്രീ ഓ.രാജഗോപാലിന് കഴിയും.
ആശംസകള്‍
കെ.എം.രാധ
Like · Comment ·  · 186540

No comments:

Post a Comment