രാഷ്ട്രീയക്കാര്‍ തന്ത്രങ്ങള്‍ പയറ്റുന്നു.
ഓ.രാജഗോപാല്‍ ജയിച്ചെങ്കില്‍,എന്ന് മാത്രമേ എഴുതിയിട്ടുള്ളൂ.
ജയിച്ചാല്‍
കേരളത്തിലെ നീറും പ്രശ്നങ്ങള്‍ നേരില്‍ക്കണ്ട് അവതരിപ്പിക്കുമെന്ന് എഴുതിയതില്‍ എന്ത് തെറ്റാണുള്ളത്?
സ്വന്തം കാര്യ സാധ്യത്തിന് വേണ്ടി സരിതയുടെ കേസുകള്‍ ഇല്ലാതാക്കാന്‍,

രാജു മജിസ്ട്രേറ്റിനെ ക്കൊണ്ട് മൊഴി എഴുതേണ്ടെന്ന്,തെളിവുകള്‍ മായ്ക്കണമെന്ന് പറയാനല്ല പോകുന്നത്.
കേരളം ആരുടേയും തറവാട്ടു സ്വത്തല്ലെന്ന് ഇരുമുന്നണികളും മനസ്സിലാക്കുക.
രാഷ്ട്രീയ പരിചയം ഉണ്ടെന്നു ഞാന്‍ എവിടെയും പറഞ്ഞില്ലല്ലോ.
പിന്നെ,
നിയമസഭയിലെ കയ്യാങ്കളി യില്‍ വന്ന നാശനഷ്ടങ്ങള്‍,ജനങ്ങളുടെ നികുതിപ്പണം.
ആ കേസുകള്‍ എഴുതിത്തള്ളാനുള്ള സ്പീക്കറുടെ മുന്നൊരുക്കം അപഹാസ്യം.
.സകല മീഡിയ -,പത്രങ്ങള്‍ ,
രാഷ്ട്രീയക്കാര്‍ എല്ലാവരും ഒന്നിച്ചു കൂടി
ബിജെപിയെ അക്രമിച്ച് തോല്‍പ്പിക്കുമെന്ന് വൃതമെടുത്ത നേരംകൊണ്ട് അരുവിക്കരയിലെ എട്ടു മണ്ഡലങ്ങളിലും
തോടായി കിടക്കും റോഡുകള്‍ ജനങ്ങള്‍ക്കു നടക്കാന്‍ കഴിയും രീതിയില്‍ സ്വല്‍പ്പം ചരലിട്ടു നികത്തിയിട്ടു പോരെ..
.ഈ വാഗ്വാദം.?
good photographs.Thanks to Deccan chronicle &Indian Express

No comments:
Post a Comment