Tuesday, 7 July 2015

വ്യാപം അഴിമതി

വ്യാപം അഴിമതി
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൌഹാന്‍ ,സിബിഐയെ സ്വാധീനിക്കുമെന്ന്
congress (യുപിഎ) ഇപ്പോള്‍ പറയുന്നു.
.കേരളത്തില്‍,
ക്രൈംബ്രാഞ്ച്,വിജിലന്‍സ് അടക്കം എല്ലാ അന്വേഷണഏജന്‍സികളെയും ഒതുക്കി,
അവയുടെ സാധ്യതകള്‍ ഉപയോഗിച്ച്കൊ ണ്ട
ദുരൂഹ മരണങ്ങള്‍ ,
കൊലപാതകങ്ങള്‍,
അഴിമതികള്‍
അങ്ങനെ നിരവധി കേസുകള്‍ തേയ്ച്ചു മായ്ച്ച നേരനുഭവങ്ങളാകാം,
സോണിയാ കോണ്ഗ്രസ്സിനെ അങ്ങനെയൊരു നിഗമനത്തിലെത്താന്‍ പ്രേരിപ്പിച്ചത്?
എന്തായാലും,അന്വേഷണം ശരിയായ ദിശയില്‍ നടന്ന് കുറ്റവാളികള്‍ എത്ര ഉന്നതരായാലും ,ശിക്ഷിക്കപ്പെടണം.
1മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍

No comments:

Post a Comment