Tuesday, 7 July 2015

സ്വര്‍ണ്ണക്കടത്ത്

സംസ്ഥാന കോണ്‍ഗ്രസ്‌ . '' ഉപ്പില്ലാത്ത കഞ്ഞിയില്ല''എന്നത് പോലെയാണ്.
സ്വര്‍ണ്ണക്കടത്തില്‍ ഭരണപക്ഷ എം എല്‍ എ യ്ക്ക് പങ്കുള്ളതായി സംശയമെന്ന് ജനം ടിവി.
കേരളത്തില്‍ ,എന്ത് രാഷ്ട്രവിരുദ്ധത നടന്നാലും,
അവ അതി സമര്‍ത്ഥമായി ഒതുക്കാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് കഴിയുന്നതാണ്,
വര്‍ഷങ്ങളായി കണ്ടുവരുന്നത്‌.
    ജനം ടി വി ''.വര്‍ഗ്ഗീയ ചാനല്‍'' എന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ തള്ളിക്കളയുക.
അതില്‍,സത്യമുണ്ടോ എന്നറിയാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ ഉപയോഗിച്ചു
ഇതര മതേതര ചാനലുകള്‍ നല്‍കാത്ത വാര്‍ത്തകള്‍ ജനം ടിവി നല്‍കുന്നത് അഭിനന്ദനീയം.
നിഷ്പക്ഷ വിഭാഗം,ജനം ടിവി കാണുന്നത് ജീവിത ചര്യയാക്കി മാറ്റു
Like · Comment · 

No comments:

Post a Comment