Sunday, 12 July 2015

മലബാറിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍

കേരള സര്‍ക്കാര്‍ ,
മലബാറിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് ശാന്തിക്കാരെ ലഭിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കുക.
ക്ഷേത്ര നടത്തിപ്പില്‍ ശ്രദ്ധ കൊടുക്കാതെ,
അംഗങ്ങള്‍ പരസ്പരം തമ്മില്‍ കലഹിക്കുന്ന വെള്ളാന മലബാര്‍ ദേവസ്വംബോര്‍ഡ് പിരിച്ചുവിടുക.
കേരളത്തിലെ മുഴുവന്‍ -(ദാരിദ്ര്യം കൊണ്ട് മുട്ടുശാന്തി പോലും നടത്താനാവാത്ത-)
അമ്പലങ്ങളില്‍,
വേണ്ട രീതിയില്‍ പൂജാദി കര്‍മ്മങ്ങള്‍ ഒരുക്കി,
ഭക്ത ജനങ്ങള്‍ക്ക്,പ്രാര്‍ത്ഥനയ്ക്ക് അവസരമൊരുക്കുക
ശബരിമലയിലെ വരുമാനത്തില്‍ ഒരു പങ്ക്
ഹൈന്ദവരിലെ,, മിടുക്കരായ ബിപിഎല്‍ കുട്ടികളുടെ പഠനത്തിനു നീക്കി വെയ്ക്കുക.
Like · Comment · 

No comments:

Post a Comment