Saturday, 11 July 2015

രേവതി കലാമന്ദിര്‍ ഉടമ

രേവതി കലാമന്ദിര്‍ ഉടമ ,നിര്‍ മ്മാതാവ് ജി.സുരേഷ്കുമാറിനോട് ഒറ്റ ചോദ്യം?
അപ്പോള്‍,
'പ്രേമം'സിനിമയുടെ സിഡി ലാബില്‍ വെച്ച് തന്നെ കൈമാറിയ മായാവിയെ കണ്ടുപിടിക്കണ്ടെ?
താങ്കള്‍,എന്തിനാണ്,ചാനലില്‍ ക്ഷുഭിതനായത്!?
ആളെ കണ്ടെത്തിയിട്ടും,അത് മറയ്ക്കാനോ കോപം?
താങ്കള്‍ തന്നെയല്ലേ 'പ്രേമം 'വകയില്‍ അന്‍വര്‍ റഷീദിന് കോടികളുടെ നഷ്ടമുണ്ടായെന്ന് ചാനലില്‍ പറഞ്ഞത്?
ശരി ശരി.
ചര്‍ച്ചകള്‍ എല്ലാം കൂട്ടി കുറച്ച് ഗണിച്ചു നോക്കുമ്പോള്‍
പകയോ,ദേഷ്യമോ ഒക്കെ ഇതിനു പിറകിലുണ്ടെന്ന് തോന്നി.
രണ്ടു പേരുകളും ഉള്ളില്‍ തെളിഞ്ഞു.
രണ്ടു പെരും ഒന്നാമന്മാര്‍.
ഊഹമല്ലേ.?
ശരിയാവണമെന്നില്ല!
പക്ഷേ,
ഇത്തരം,
കാട്ടുകള്ളന്മാരുടെ പിശാച് മാരണ വിദ്യകള്‍ ഇല്ലാതാക്കൂ.
മേലില്‍ മലയാള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തും മുന്‍പോ/ശേഷമോ സൈബര്‍ ലോകത്ത്‌ പടര്‍ന്നാല്‍,
പിന്നെ,സിനിമാശാലകള്‍ പൂട്ടി വീട്ടിലിരിക്കാം
.കെ.എം.രാധ
Like · Comment ·  · 66243


No comments:

Post a Comment