Saturday, 11 July 2015

ഉത്സവമേളങ്ങള്‍

സാഹിത്യത്തിന്‍റെ ഉത്സവമേളങ്ങള്‍ കേള്‍ക്കാന്‍ വരൂ....
നിങ്ങളെയൊക്കെ വേണം, എനിക്ക്!
സൈനബ മുഹമ്മദ്‌
ധന്യ നാരായണന്‍നായര്‍
നിഷ അക്ബര്‍
ശ്രീജ.ശാലിനി പിള്ള,
അനിത പിള്ള
ജയശ്രീ നായര്‍,രശ്മി സനില്‍,സുജ പവിത്രന്‍
രാധികാ വേണുഗോപാല്‍
കിരണ്‍ രാജന്‍ പോള്‍
മായാജ്യോതി
സാറാ ജോണ്‍സണ്‍
ഉഷാ വാര്യര്‍,
ജാനറ്റ് തെരേസ
ആന്‍
പദ്മനാഭന്‍ തിക്കോടി,....
അങ്ങനെയങ്ങനെ,
ലോകമെങ്ങും
ഒരു ''സൈക്കിക്ക്''(psychic) സ്വപ്നമായി, ജാഗ്രത്തില്‍-ആലസ്യത്തില്‍ മുഴുകിയവരെല്ലാം ,
എന്റെകഥകള്‍,അടുത്തറിയാന്‍ ഒരൊറ്റ മാന്ത്രിക ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ടു വരും.
അനുവാചകരെ,
നീള്‍മിഴിത്തുമ്പുകള്‍ കൊണ്ട് ഒപ്പിയെടുക്കു ...,
അക്ഷരങ്ങളില്‍ ഒളിപ്പിച്ചുവെച്ചതെന്തോ,
സ്നേഹം,?
പ്രണയം?,
വേദന,?
നിരുല്‍സാഹം?
,വിദ്വേഷം,പക,കോപം?
തുടങ്ങിയ വികാര വിഹ്വലതകള്‍ ,
അതേപടി,
അല്ലെങ്കില്‍ സ്വല്പ്പമെങ്കിലും നിങ്ങളിലെക്ക് പകരാന്‍,എഴുത്തുകാരിക്ക്
കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കൂ.
അഭിപ്രായം,
അതെന്തുമാകട്ടെ.കേള്‍ക്കാന്‍ തയാറാണ്!.
.എന്നുമെന്നും.ഓര്‍മ്മ കെടും കാലംവരെ.!
ദിപിന്‍ കണ്ണൂര്‍
'ഹരിപ്രിയ 'കഥ മനസ്സിലെത്തിയില്ലെന്ന് പരിഭവിച്ചപ്പോള്‍,
അവളെ അണിയിച്ച ഒട്ടും ചേരാത്ത വസ്ത്രാലങ്കാരങ്ങള്‍,
ആഭരണങ്ങള്‍ അഴിച്ചു മാറ്റി.
ഫലം?
പോലീസ് ഓഫീസര്‍ ഭര്‍ത്താവ് ,മൃതദേഹത്തെ പീഡിപ്പിച്ചെന്ന കുറ്റാരോപണ കുരുക്കില്‍ നിന്ന് ,ഹരിപ്രിയ മോചിതയായി.
ഒപ്പം,
ദിപിനെപ്പോലുള്ള സാഹിത്യത്തില്‍ പുതുമകള്‍ തേടുന്നവര്‍ക്ക് കഥ, ഇഷ്ടപ്പെടാനും വഴിയൊരുങ്ങി.
പുരസ്കാരങ്ങള്‍ എന്തിന്?
നിങ്ങളുടെയൊക്കെ ഉള്ളിലെ വാക്കുകള്‍ ഉണര്‍ത്തുപാട്ടായി അലിഞ്ഞു ചേരുമ്പോള്‍,
ആത്മവീര്യം,
അതിശയ,അനവദ്യ നിമിഷങ്ങളുടെ സുഖാനുഭവം!
.നന്ദി.
കടപ്പാട്
കെ.എം.രാധ
Like · Comment ·  · 397

No comments:

Post a Comment