Saturday, 11 July 2015

ബാര്‍ ഉടമകള്‍

സുപ്രീംകോടതിയില്‍. കേന്ദ്ര നിയമമന്ത്രിയുടെ അനുവാദത്തോടെയാണ്,ബാര്‍ ഉടമകള്‍ക്ക് വേണ്ടി വാദിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍.
അക്കാര്യത്തില്‍,തെറ്റില്ലെന്ന് കേന്ദ്ര നിയമമന്ത്രി.
താന്‍ ,മുന്‍പും ഇക്കൂട്ടര്‍ക്കുവേണ്ടി വാദിച്ചിട്ടുണ്ടെന്നും എജി.
ഇക്കാര്യത്തില്‍ ,എന്തിന്
,കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എതിര്‍പ്പുമായി വരുന്നു?
കേരള മുഖ്യന്‍ എന്തിന് ഭയപ്പെടണമെന്ന് എജി?
കാരണങ്ങള്‍ അറിയുമെങ്കില്‍,എഴുതുക.
കെ.എം.രാധ
Like · Comment ·  · 1245

No comments:

Post a Comment