Thursday, 2 July 2015

പ്രിയപ്പെട്ട ഭാര്‍ഗവരാമന്‍,

പ്രിയപ്പെട്ട ഭാര്‍ഗവരാമന്‍,
താങ്കളുടെ നിഷ്പക്ഷ ചിന്തകള്‍,ആശയങ്ങള്‍ ഇഷ്ടപ്പെടുന്ന അജ്ഞാതയായ സാധാരണക്കാരിയാണ്,ഇതെഴുതുന്നത്.
താങ്കളറിയുന്ന ഒരു വ്യക്തി ചില ഉപജാപകരുടെ കൈകളില്‍പ്പെട്ട്.,
അവരുടെ ഇംഗീതങ്ങള്‍ക്ക് വഴങ്ങി ,സമൂഹനന്മയ്ക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഭീഷണി- വ്യക്തിഹത്യ നടത്തുന്നു.
ഇത് എന്നെ അറിയിച്ചത്
മുന്‍ കേരള മുഖ്യമന്ത്രി പനമ്പിള്ളിയുടെ കുടുംബത്തിലെ ഒരംഗമാണ്.
ദയവായി,താങ്കളുമായി contact നമ്പര്‍ എഴുതുക.
താങ്കള്‍ ധീരനല്ലേ?
കെ.എം.രാധ
Like · Comment ·  · 93161

No comments:

Post a Comment