Thursday, 2 July 2015

ഹാഹാ...വിരോധാഭാസം!

ഹാഹാ...വിരോധാഭാസം!
കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി ചുമതല മികവുറ്റ നടനെ ഏല്പ്പിച്ചതില്‍ ഒരു തെറ്റുമില്ല.
കേരളത്തില്‍ നിന്ന് മുറവിളി കൂട്ടിയിട്ട് കാര്യവുമില്ല.
അല്ലാ,ഇത്രക്കാലം 
യുപിഎ സോണിയ കോണ്ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര സാഹിത്യ-ചലച്ചിത്ര അക്കാദമികളില്‍ എന്നുവേണ്ട എല്ലാ പ്രധാന തസ്തികകളിലും ആശ്രിതരെ,
പഞ്ച പുച്ഛമടക്കി കഴിയുന്നവരെയല്ലേ നിയമിച്ചത്?
സംവിധായകന്‍ ജോയ്മാത്യുവിനെ ഇഷ്ടം..
പക്ഷേ,
ബിജെപി കേന്ദ്രം ഭരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍,എതിര്‍ക്കുന്ന നയത്തോട് യോജിപ്പില്ല.
Like · Comment ·  · 2787638

No comments:

Post a Comment