കോണ്‍ഗ്രസ്,
ബിജെപി ആര്‍ എസ് എസിനോട് ക്ഷമ ചോദിക്കുക
എന്തിനാണ്?
2014 March 8
മഹാത്മാഗാന്ധിയുടെ പേരമകന്‍ കൌശിക്,രാഹുല്‍ രാജീവിനോട് സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി,
നിരവധി കമ്മീഷനുകള്‍ അന്വേഷിച്ച ഗാന്ധി വധത്തില്‍ എവിടെയും ഗാന്ധി കൊലപാതകത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടെന്ന് ,രേഖപ്പെടുത്തിയിട്ടില്ല
ആ പാതകം ചെയ്തത് നാഥുറാം ഗോഡ്സെ.എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.
പിന്നെ,രാഹുലിന്റെ പിതാവ് ശ്രീ രാജീവ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌പോലെ ഇതും സംഭവിച്ചു.
ഗാന്ധി കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്ത
,നെഹ്‌റു കുടുംബം ,ഗാന്ധിയുടെ പേര്‍
അവസരവാദത്തിനും,
സ്വാര്‍ത്ഥ താലപ്പര്യങ്ങള്‍ക്കും വേണ്ടി,ഉപയോഗിക്കരുതെന്നും,
കുറെക്കാലമായി ഗാന്ധിയെ പേരിനൊപ്പം ചേര്‍ത്തു കൊണ്ട്,ഇന്ത്യക്കാരെ മുഴുവന്‍ വിഡ്ഢികളാക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു'
ചുവടെയുള്ള കത്ത് വായിക്കുക
ചുവടെയുള്ള കത്ത് വായിക്കുക

No comments:
Post a Comment