Thursday, 9 July 2015

'Divide and Rule Policy

ഇന്ത്യ എങ്ങനെയെങ്കിലുമാകട്ടെ.ലോര്‍ഡ്‌ കര്‍സന്‍റെ.'Divide and Rule Policy യാണ് കോണ്ഗ്രസ്സിനു മുഖ്യം.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധികാര ക്കൊതിയാണ്,മുഹമ്മദാലി ജിന്നയെ പാകിസ്ഥാന്‍ എന്ന ആശയത്തിലെത്തിച്ചത്.
അതാണ്,നെഹ്‌റു, വിഭജനംകഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് ക്ഷയം വന്നു ജിന്ന മരിച്ചപ്പോള്‍,നെഹ്‌റു വിഷമിച്ച്,ഇത്രവേഗം മരിക്കില്ലെന്ന് അറിയുമായിരുന്നില്ല എന്ന് പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്.
നമ്മള്‍,എന്തിന് അധികം സഞ്ചരിക്കണം?
മാറാട് കൂട്ടക്കൊലയില്‍ ഇരകള്‍ക്കും,
കൊല്ലാന്‍ വന്ന.
പ്രതികളില്‍ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴും,കിട്ടി ..ധനസഹായം.!
ഈയിടെ ഒരു രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവനും കിട്ടി ലക്ഷങ്ങള്‍.

YOUR SHARE EXPOSE THESE ANTI NATIONAL..
ഷെയര് ചെയ്യുക..കേരള മീഡിയ മുക്കിയ വാര്‍ത്ത!!
..രാഷ്ട്ര ദ്രോഹികള് ആകുന്ന പാര്‍ട്ടികള്‍ ..?
ഇന്ത്യൻ സൈനികരെ കൂട്ടക്കൊലചെയ്ത
കലാപകാരികൾക്ക് കോണ്ഗ്രസ്സിന്റെ ധനസഹായം!
ഇക്കഴിഞ്ഞ ദിവസം മ്യാന്മാറിലെ നാഗ കലാപകാരികളെ,
കൊടും ഭീകരരെ ഇന്ത്യൻ സേന ആക്രമിച്ചു
കൊലപ്പെടുത്തിയ സംഭവം ഇന്ത്യയിലെ മുഴുവൻ ജനതയുടെയും ദേശാഭിമാനം ഉയര്ത്തിയ സംഭവമാണല്ലോ.ദേശത്തെ സ്നേഹിക്കുന്നവരെല്ലാം
ആ സൈനിക നടപടിയെ പാടിപ്പുകഴ്ത്തി.
ഭാരതമാതാവിന് അവർ ജയ് വിളിച്ചു.
നമ്മുടെ സൈനികരേയും ആവിധമൊരു നടപടിക്കു അനുമതി നല്കിയ നരേന്ദ്ര മോഡി സർക്കാരിനെയും
ജനകോടികൾ വാനോളം വാഴ്ത്തി. മുലായം സിംഗ്
യാദവിനെപ്പൊലുല്ലവരുടെ പാർട്ടികൾ കേന്ദ്ര നടപടിയെ അനുകൂലിച്ചു എന്നാൽ എതിര്പ്പുമായി വന്നത് ഒരെഒരു കൂട്ടര്. സോണിയ - രാഹു,പ്രഭ്രുതികളുടെ പാര്ട്ടി
.
.രാജ്യദ്രോഹത്തിനു സമാനം എന്ന്
ആക്ഷേപിക്കാമോ എന്നറിയില്ല...... അതിനു തക്ക
വിമർശനങ്ങളാണ് കോണ്ഗ്രസ്സുകാർ നടത്തിയത്. ആനന്ദ്
ശർമയും ദിഗ്വിജയ് സിങ്ങുമൊക്കെ പറയുന്നതുകേട്ടാൽ
അവരൊക്കെ ഇന്ത്യക്കാരല്ലേ എന്നാര്ക്കെങ്കിലും
തോന്നിയാൽ കുറ്റപ്പെടുത്താൻ കഴില്ലായിരുന്നു. അത്
കണ്ടിട്ടാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ
വിമർശനവുമായി രംഗത്തുവന്നത്. ഇസ്ലാമാബദിനും
കോണ്ഗ്രസ്സിനും സമാന ചിന്തയും അഭിപ്രായവും
ആയിരുന്നു എന്ന് ചുരുക്കം.
നാഗാ കലാപകാരികൾ എന്ന് പറഞ്ഞാൽ അത് എൻ എസ് സി
എൻ (കെ) ആണ്. കുറെ വര്ഷങ്ങളായി രാജ്യവിരുദ്ധ
പ്രവര്ത്തനം നടത്തുന്ന അവർ നാഗാലാണ്ട് കേന്ദ്രീകരിച്ചു
ം മ്യാന്മാർ കേന്ദ്രീകരിച്ചുമാണ് പ്രവര്ത്തിക്കുന്നത്.
അവര്ക്ക് വിദേശ സഹായം കിട്ടുന്നുണ്ട്. ഐ എസ എസിന്റെ
സഹായം മുൻപ് കിട്ടിയിരുന്നു. ചൈനയും ഇപ്പോൾ അവരെ
സഹായിക്കുന്നു. വടക്ക് കിഴക്കാൻ മേഖലയിലെ ചില
ക്രൈസ്തവ സംഘടനകളും ധനസഹായം നല്കുന്നതായി ഐ
ബിയും മറ്റും കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന
വാര്ത്ത എല്ലാവരെയും ഞെട്ടിച്ചു; അത് സാക്ഷാൽ
സോണിയയുടെ പാര്ട്ടിയുടെ പങ്കാണ്. പ്രമുഖ ദിനപ്പത്രമായ
'ടെ ലെഗ്രാഫ് ' ആണ് അക്കാര്യം കഴിഞ്ഞ ദിവസം
റിപ്പോർട്ട് ചെയ്തത്. എൻ എസ് സി എൻ (കെ) ക്ക്
കോണ്ഗ്രസ് , അതെ രാഹുലിന്റെയും സോണിയുടെയും എ കെ
ആന്റണിയുടെയും കോണ്ഗ്രസ് അഞ്ചു ലക്ഷം രൂപ സംഭാവന
നല്കിയത്രേ. അത് വെളിപ്പെടുത്തിയത് അതെ ഭീകര
പ്രസ്ഥാനം തന്നെയാണ് എന്നത് പ്രധാനമാണ്. അടുത്ത്
തന്നെ നടക്കാനിരിക്കുന്ന നാഗാലാണ്ട് നിയമസഭാ
തിരഞ്ഞെടുപ്പിൽ സഹായിക്കാൻ വേണ്ടിയാണത്രേ
അതെല്ലാം. ഇനിയും കൊടുക്കുമായിരിക്കും.
ഇനി കോണ്ഗ്രസ് പണം കൊടുത്ത് സഹായിക്കുന്ന,
സംരക്ഷിക്കുന്ന ഇതേ ഭീകരരാണ് കഴിഞ്ഞദിവസം(   2015 ജൂണ് 4
ന് ) 18 ഇന്ത്യൻ സൈനികരെ വധിച്ചത്. അതിനെ തുടര്ന്നാണ്
ഇന്ത്യൻ സേന മ്യാന്മാറിലെ ഭീകരത്താവളം
കടന്നക്രമിച്ചതും ഭീകരരെ കൊലപ്പെടുത്തിയതും. അതിനെ
കോണ്ഗ്രസ്സും സോണിയ - രാഹുൽ ഭക്തരും എതിര്ത്തത്
എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഒരു
രാജ്യവിരുദ്ധ പ്ര\സ്ഥാനമായി കോണ്ഗ്രസ് മാറുന്നു
അല്ലെങ്കിൽ മാറിക്കഴിഞ്ഞു എന്നല്ലേ
ഇതില്നിന്നെല്ലാം വ്യക്തമാവുന്നത്..... ചിന്തിക്കൂ.....
ഷെയർ ചെയ്യൂ.... കോണ്ഗ്രസ്സിന്റെ രാഷ്ട്രവിരുദ്ധ
ചിന്തയും പ്രവര്ത്തിയും ജനസമൂഹം അറിയട്ടെ......
(Keveeyes Haridas)
https://www.facebook.com/photo.php?fbid=1020309392498777
5&set=a.2471279760106.88468.1795763207&type=1&theater

No comments:

Post a Comment