സമൂഹനന്മയ്ക്ക് സ്വതന്ത്ര കുറ്റാന്വേഷണ പത്രപ്രവര്‍ത്തനം?
(Investigative journalism)
കോഴിക്കോട് ഗോവിന്ദപുരം മെയിന്‍ ബ്രാഞ്ച് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലോക്കറില്‍ വെച്ച സ്വര്‍ണ്ണം മോഷണം പോയത് !
2012 November 2 നു
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.സാലിയുടെ മകള്‍,മരുമകള്‍ ,........ 65 പവന്‍,

ഹോട്ടല്‍ ഉടമ ശരവണന്‍24
കല്ലായി സ്വദേശി മുഷ്ടഫ 43
മൊത്തം 132 പവന്‍ ബാങ്ക് ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടു.
ജനങ്ങള്‍ക്ക് ബാങ്കിന്റെ വിശ്വാസ്യതയില്‍ സംശയം തോന്നുമെന്നും,
ക്യാമറ ദൃശ്യങ്ങളില്‍ നിന്നും,ആരുമറിയാതെ ബാങ്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളില്‍ നിന്നും
ബാങ്ക് ജീവനക്കാരന്‍/ജീവനക്കാരാണ് കുറ്റക്കാര്‍ എന്നും
സംഭവം നടന്ന് ഒന്നോ-രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഈ പേജില്‍ എഴുതി പതിച്ചിരുന്നു.
2015 JULY 11 Mathrubhumi newspaper ല്‍
അവിടെ തന്നെ ജോലിയെടുത്ത ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെ പോലീസ് അറസ്റ്റ്ചെയ്തുവെന്ന് വായിച്ചു..
കേസിന്,ഇപ്പോഴെങ്കിലും തുമ്പുണ്ടായത്,
മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണ ഉരുപ്പടികളില്‍ പോലീസ് കമ്മീഷണര്‍ വകയും കൂടിയുള്ളത് കൊണ്ടെന്ന്
നാട്ടുകാര്‍ സംശയിച്ചുവെങ്കില്‍ ,കുറ്റപ്പെടുത്താനാവുമോ?
K.M.RADHA

No comments:
Post a Comment