കേരളം പോലുള്ള
പ്രശ്നാധിഷ്ഠിത സംസ്ഥാനത്തില്‍ ,
എത്രയുംവേഗം ഡിഫന്‍സ് പാര്‍ക്ക് കൊണ്ട് വരുന്നുവോ,
അത്രയും വേഗം രാഷ്ട്രീയ ഒത്താശയോടെ നടത്തുന്ന തീവ്രവാദവും,
കള്ളപ്പണ ഒഴുക്കും,
മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയും
അതില്‍ നിന്നുണ്ടാകുന്ന മതമൌലികവാദത്തിനും ശമനമുണ്ടാകും.
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment